Ghost-at-Dover-Castle

യു കെ യിലെ ഡോവര്‍ കാസിലിലെ പുരാതനമായ കോട്ടയുടെ സമീപത്തു സി സി ടി വി യില്‍ പ്രേതമെന്നു സംശയിക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യത്തില്‍ ഒരു കറുത്ത അത്ര വ്യക്തമല്ലാത്ത രൂപം പോകുന്നത് കാണാം. ഒരു സെക്യുരിറ്റി ജീവനക്കാരന്‍ അതിനടുത്തു വന്നു നോക്കുന്നതും കാണാവുന്നതാണ്‌.

ഈ വീഡിയോ കണ്ടവര്‍ ഇത് കള്ളമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

വീഡിയോ കണ്ടു നോക്കൂ…

 

https://www.youtube.com/watch?v=qGtXYp7L4sA

You May Also Like

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് താക്കീതായി ഈ എസ് എം എസ്

എസ് എം എസ് അയച്ചു കൊണ്ടിരിക്കെയാണ് തങ്ങളുടെ മകന്‍ കൊല്ലപ്പെട്ടത് എന്നത് കൊണ്ട് തന്നെ അവന്‍ അവസാനമായി അയച്ചു കൊണ്ടിരുന്ന എസ് എം എസുകളുടെ ഫോട്ടോയുമായാണ് ഇവര്‍ മുന്നറിയിപ്പ്‌ നല്‍കാനായി വന്നിരിക്കുന്നത്.

കുടിയന്മാരുടെ കണ്ണ് നനയിക്കുന്ന ദുരന്തം…

ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ മദ്യപാനികളുടെ ദുഖത്തിനിടയക്കിയ ഒരു ദുരന്തം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സന്തോഷ്‌ പണ്ഡിറ്റിനെ “ആരാധകര്‍” ആക്രമിച്ചു..!!! : വീഡിയോ..

രമണി പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്ന സന്തോഷിനെ അദ്ദേഹത്തിന്റെ ഒരു ആരാധകര്‍ ആക്രമിച്ചു..!!!

ഭര്‍ത്താവിനെയും മകളെയും തള്ളി പറഞ്ഞു നടി സുരഭിലക്ഷ്മി : വീഡിയോ

മലയാള ചലച്ചിത്ര ലോകത്ത് ഇതൊക്കെ സാധാരണമല്ലെ എന്ന് ചിന്തിക്കാന്‍ തുടങ്ങുന്ന വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..സുരഭി കല്യാണം കഴിച്ചിട്ടില്ല..സുരഭിക്ക് ഒരു കൊച്ചുമില്ല..!!!