സീസണനുസരിച്ച് തിരിക്കാവുന്ന ബെഡ്റൂമുകള്‍ ഉള്ള വീട് – ചിത്രങ്ങള്‍

417

01

ടെഹ്‌റാന്‍ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ ആയ നെക്സ്റ്റ് ഓഫീസ് ആണ് ഈ അത്ഭുത ഭവനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ വാസ്തുവിദ്യക്ക് പുതിയ മാനം നല്‍കുന്നതാണ് അവരുടെ ഡിസൈന്‍. കാലാവസ്ഥയും സീസണും മാറുന്നതിനനുസരിച്ച് ബെഡ്റൂമുകള്‍ എങ്ങോട്ടും തിരിച്ചു വെക്കാം എന്നതാണ് ഈ വീടിന്റെ പ്രത്യേകത. ഒരു ബട്ടനിലാണ് ഇതിന്റെ നിയന്ത്രണം മുഴുവനും.

02

ശരീഫിയ്യ ഹൌസ് എന്ന് പേരിട്ടിരിക്കുന്ന ഈ വീടിനു ചിത്രങ്ങളില്‍ കാണുന്ന പോലെ 3 ബെഡ് റൂമുകള്‍ ആണുള്ളത്. മൂന്നു നിലകളില്‍ ആണ് ഈ 3 ബെഡ് റൂമുകള്‍. ഈ 3 മൂന്ന്‍ ബെഡ് റൂമുകളെയാണ് നമുക്ക് 90 ഡിഗ്രി വരെ തിരിക്കാന്‍ കഴിയുക.

കാര്‍ ഷോറൂമുകളില്‍ കാറുകളെ തിരിക്കാന്‍ ഉപയോഗിക്കുന്ന അതെ മെക്കാനിസം ആണ് ഇവിടെ ബെഡ് രൂമുകളെ തിരിക്കാനും അവര്‍ ഉപയോഗിച്ചിരിക്കുന്നത്.

03

04

05