fbpx
Connect with us

Narmam

സുകുവിന്റെ സ്വന്തം റസിയ (ക്ലാസ്‌മേറ്റ്‌സ് ആധുനികം)

(എനിക്കേറ്റവും ഇഷ്ടപെട്ട ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തെ ഓഫീസില്‍ വെറുതെ ഇരുന്നു ബോറടിച്ചതിനാല്‍ ഞാന്‍ കൊല്ലാകൊല ചെയ്യുന്നു. ലാല്‍ ജോസ് സര്‍ എനിക്ക് മാപ്പ് തരട്ടെ. ഇതു വായിക്കാന്‍ ആര്‍ക്കെങ്കിലും ക്ഷമ ഉണ്ടെങ്കില്‍ നിങ്ങളും ക്ഷമിക്കുക.)

അങ്ങിനെ സുകു കാറില്‍ കയറി പോകുന്നു. എല്ലാവരും ടാറ്റ കാണിക്കുന്നു. മുരളിയും കോളേജിന്റെ മുകളില്‍ നിന്ന് കൈവീശി കാണിക്കുന്നു. ഒന്നാം ഭാഗം അവിടെ തീരുന്നു.

 77 total views,  1 views today

Published

on

(എനിക്കേറ്റവും ഇഷ്ടപെട്ട ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തെ ഓഫീസില്‍ വെറുതെ ഇരുന്നു ബോറടിച്ചതിനാല്‍ ഞാന്‍ കൊല്ലാകൊല ചെയ്യുന്നു. ലാല്‍ ജോസ് സര്‍ എനിക്ക് മാപ്പ് തരട്ടെ. ഇതു വായിക്കാന്‍ ആര്‍ക്കെങ്കിലും ക്ഷമ ഉണ്ടെങ്കില്‍ നിങ്ങളും ക്ഷമിക്കുക.)

അങ്ങിനെ സുകു കാറില്‍ കയറി പോകുന്നു. എല്ലാവരും ടാറ്റ കാണിക്കുന്നു. മുരളിയും കോളേജിന്റെ മുകളില്‍ നിന്ന് കൈവീശി കാണിക്കുന്നു. ഒന്നാം ഭാഗം അവിടെ തീരുന്നു.

തിരികെ മടങ്ങി വന്നു താരാകുറുപ്പിനെ കല്യാണം കഴിക്കാം എന്നു പറഞ്ഞാണ് സുകു പോയത്. താര 34 മാസങ്ങള്‍ കാത്തിരുന്നു. പക്ഷേ സുകു വന്നില്ല. താര ഡാന്‍സ് സ്‌കൂളില്‍ ഇരുന്നു ബോറടിച്ചു ഒരു മസാജ് പാര്‍ലര്‍ തുടങ്ങുന്നതിനെ കുറിച്ചു ആലോചിക്കാന്‍ തുടങ്ങി. സതീശന്‍ കഞ്ഞിക്കുഴി ആരോഗ്യ മന്ത്രി ആയത് കൊണ്ട് ലൈസന്‍സ് കിട്ടാന്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല.

അയ്യര്‍ സാറും ലക്ഷ്മി ടീച്ചര്‍ഉം കൂടി റസിയയെ കുളിപ്പിച്ചു വൃത്തിയാക്കി. പുതിയ ഡ്രെസ് ഒക്കെ വാങ്ങി കൊടുത്തു മനുഷ്യ കോലംആക്കി. ഇനി പര്‍ദ്ദ റസിയയുടെ മനസിനെയും സ്വപ്നങ്ങളെയും മറക്കേണ്ടല്ലോ. എന്നാലും ഇടക്ക് റസിയ പഴയ മട്ടാണ് ബിരിയാണിയെകുറിച്ചു വെറുതെ ഓര്‍ക്കും. സ്‌നേഹവും കാര്യങ്ങളും ഒക്കെ പറഞ്ഞാലും. സാമ്പാറിനും തൈര് സാദത്തിനും മട്ടാണ് ബിരിയാണിയുടെ ടേസ്ട് ഇല്ലല്ലോ. പതിയെ പതിയെ റസിയക്ക് ബോറടിക്കുവാന്‍ തുടങ്ങി. റസിയ ഫേസ്ബൂകില്‍ പുതിയ സ്‌റ്റൈലിഷ് പ്രൊഫൈല് പിക്ചര് ഒക്കെ ഇട്ട് കുറേ ലൈക്ക് മേടിക്കാന്‍ തുടങ്ങി.

Advertisement



അങ്ങിനെ ഇരിക്കെ റസിയക്ക് മുരളി ഗായകന്‍ ബിഎസ്സി കെമിസ്ട്രീ(ഫെയില്‍)) എന്ന ഒരു ഐഡിയില്‍ നിന്നും ഒരു ഫ്രെന്‍സ് രിക്വസ്റ്റ് വന്നു.
ഇത്ര വര്ഷം കഴിഞ്ഞും മുരളിയുടെ വ്യാജ പ്രൊഫൈല് ആരെങ്കിലും ഉണ്ടാക്കിയതാകും എന്നു കരുതി റസിയ അതു ആക്‌സെപ്ട് ചെയ്തില്ല. എന്നാല് ബ്ലോക്ക് ചെയ്യാനും മനസ് വന്നില്ല. ഇടക്കിടെ റസിയയുടെ ഇന്‍ബാക്‌സിലേക്ക് മുരളിയുടെ എന്നത് പോലെ മെസ്സേജ് വന്നു കൊണ്ടേ ഇരുന്നു. പഴയ റസിയ കവിതകളുടെ ലിറിക്‌സും. പ്രായപൂര്ത്തി ആകുന്നതിനു മുമ്പ് മുരളിക്ക് അയച്ച കത്തുകളുടെ വരികളും എല്ലാം. എന്നാല്‍ ഫേസ്ബൂക്കില്‍ മ്യൂചല്‍ ഫ്രണ്ട്‌സ് ആരുമില്ല. എന്തോ റസിയ ഈ കാര്യം ആരോടും പറഞ്ഞില്ല. ഒരു നിലാവുള്ള രാത്രിയില്‍ റസിയ മുരളിയുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് ആക്‌സെപ്ട് ചെയ്തു.

ആ ഫ്രണ്ട്ഷിപ്പ് നീണ്ട രാത്രി ചാറ്റുകളിലെക്കു വഴുതി വീണു. പഴയ കാര്യങ്ങള് പലതും മുരളി കൃത്യമായി പറയുന്നു. പക്ഷേ വൊയ്‌സ്ചാറ്റ്, വീഡിയോ ചാറ്റ് ഒന്നും മുരളി തയ്യാര്‍ അല്ല. റസിയ പലരെയും സംശയിച്ചു. സുകുവോ.. പഴയ പയസൊ, മന്ത്രി സതീശനോ ആരെങ്കിലും പണി തരാന് വേണ്ടി ചാറ്റ് ചെയ്യുന്നതാണോ എന്നു സംശയിച്ചു. പക്ഷേ പഴയ കത്തിലെ വരികള് എങ്ങിനെ അയാള്ക്ക് കിട്ടി എന്നു റസിയക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ദിവസങ്ങള് ആഴ്ചകളായും മാസങ്ങളായും കൊഴിഞ്ഞു വീണ് കൊണ്ടിരുന്നു. ക്ലാസ്‌മേറ്റ്‌സ് സിനിമാ ഫസ്റ്റ് പാര്‍ട്ട് കണ്ടിട്ടുള്ള ഏതെങ്കിലും ചെക്കന്മാര്‍ ആണോ എന്നു പോലും റസിയ സംശയിച്ചു. പതിയെ റസിയയിലെ സംശയ മനോരൊഗി ഉണരാന് തുടങ്ങി. അയ്യര്‍ സാറും ലക്ഷ്മി ടീച്ചറും വീണ്ടും വല്ലാത്ത ഒരു അവസ്ഥയില് ആയി.

ഒടുവില് മുംബൈയില് ഉള്ള ഒരു പ്രശസ്ത മെന്റല്‍ ഹോസ്പിറ്റലിലേക്ക് റസിയ എത്തി പെടുന്നു. അവിടുത്തെ പ്രശസ്ത സൈക്കറ്റീസ്റ്റിനെനെ കാണാന് ചെന്ന അയ്യര്‍ സര് ഒന്നു ഞെട്ടി. അതേ പഴയ സുകു. ഡൈയമണ്ട് മര്‍ച്ചന്റ് ആണെന്ന് പറഞ്ഞ അതേ സുകു. അയ്യര്‍ സര്‍ സുകുവില് നിന്നും ഞെട്ടിപ്പികുന്ന ഒത്തിരി സത്യങ്ങള് അറിയുന്നു. അന്ന് എല്ലാവരോടും യാത്ര പറഞ്ഞു മുംബയ്‌ലേക്ക് പോയ സുകുവിനെ കാത്തിരുന്നത് ഒരു ദൂരന്ത വാര്‍ത്താ ആയിരുന്നു. ഉസ്ബാക്കിസ്ഥാനിലേക്ക് ഉരുവില് കയറ്റി വിട്ട 2 ലോഡ് ഡയമണ്ട് ദൂഫായി കടപ്പുറത്ത് വെച്ചു ദൂഫയ് പോലീസ്പിടിച്ചു. സുകു നാട്ടിലായത് കൊണ്ട് പോലീസ് പിടിച്ചില്ല. ഡൈയമന്ട് ബിസിനസില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം വന്ന സുകു ജീവിക്കാന് മറ്റു മാര്ഗങ്ങള് ഇല്ലാതെ വീണ്ടും രത്‌ന ശാന്തരാമിന്റെ(പഴയാ ഭാര്യ) വാതിലില് മുട്ടി. മാനസികമായി തകര്‍ന്ന സുകുവിനെ രത്‌ന മെന്റല്‍ ഹോസ്പിറ്റലില്‍ ആക്കി. അവിടുത്തെ ചികിത്സക്ക് ഒപ്പം പാര്‍ട് ടൈം ആയി പഠിച്ചു സുകു സൈക്ക്യാടിസ്റ്റ്സ്റ്റ് ആയി. ബിഎസ്സി കെമിസ്ട്രീ തോറ്റ് എങ്കിലും സുകു സൈക്കറ്!റീസ്റ്റ് ആയി. ഒരു ഭ്രാന്തന്റെ അപകര്‍ഷത ബോധം എന്തോ താര കുറുപ്പിനെ തേടി വീണ്ടും പോകാന് സുകുവിനെ അനുവദിച്ചില്ല. അങ്ങിനെ സുകു ലോകം അറിയുന്ന ഒരു വലിയ സൈക്കറ്!റീസ്റ്റ് ആയി.

സ്‌നേഹപൂര്ണമായ പരിചാരണവും…ഒരു സൈക്ക്യാട്ടിസ്ട്ടും സഞ്ചരിക്കാത്ത വഴികളിലൂടെ ഉള്ള സുകു ഡോക്ടറുടെ ഭ്രാന്തനെ പോലെയുള്ള സഞ്ചാരവും റസിയ വേഗം സുഖപെടാന്‍ കാരണം ആയി. ജീവിതം എങ്ങോറ്‌ടെണ്‌നു അറിയാതെ വഴി തെറ്റി നിന്ന റസിയക്ക് സുകു ഡാക്ടര്ഒരു ആശ്വാസ സ്വാന്ത്വണവുമായി. റസിയ പൂര്‍ണമായും ജീവിതത്തിലേക്ക് തിരികെ വരണമെങ്കില് ഈ രോഗതതെ വേരോടെ പിഴുത് കളയാന്‍കഴിയണം. അതിനു വേണ്ടി വീണ്ടു ആ പഴയ എല്ലാരും കൊല്ലേജ് ഇല്‍ പഠിച്ചിരുന്ന കാലത്തേക്ക് പോകാന് അയ്യര്‍ സര് തയ്യാറായി. മുരളിയുടെ പേരില് റസിയയുമായി ചാറ്റ് ചെയ്തതും. റസിയയുടെ ഈ അവസ്ഥക്ക് കാരണക്കാരനുമായ ആളെ തേടി അയ്യര്‍ സര് യാത്രയായി. തല്‍കാലാത്തേക്ക് റസിയ സുകുവിന്റെ ഫ്‌ലാറ്റ്ഇല്‍ അന്തെവാസിയായി. കുട്ടികളില്ലാത്ത സുകുവിനു അതൊരു ആശ്വാസവുമായിരുന്നു എന്നുവേണം പറയാന്.

Advertisement



അയ്യര്‍ സാറിന്റേത് ഒരു നീണ്ട യാത്രയായിരുന്നു പല വാതിലുകളും മുട്ടി. പല മുഖങ്ങളും കണ്ടു. പക്ഷേ അവിടെ നിന്നൊന്നും ഒരു വിവരവും കിട്ടിയില. പിന്നെ ആരോ പറഞ്ഞു അറിഞ്ഞു മന്ത്രി സതീശന് കഞ്ചികൂഴിക്ക് സൈബര് സെല്ഇല് ഒക്കെ നല്ല പിടിപാട് ആണെന്ന്. സതീശന്റെ വാതിലില് മുട്ടിയ അയ്യര്‍ സര് വീണ്ടും ഞെട്ടി. വാതില് തുറന്നത് താരകുറുപ്പ്. ഫ്‌ലാഷ്ബ്യാക് ഉകള് കേട്ട് കഷ്ടപെടാന് വിധിച്ചിട്ടുള്ള അയ്യര്‍ സര് ഇവിടെയും നിരാശനാക്കിയില്ല. താരകുറുപ്പിന്റെ മസാജ് പാര്‍ലറും ഡ്യാന്‌സ് സ്‌കൂളും പോലീസ് റെയിഡ് ചെയ്തു. നിലവാരംപോരാ എന്നു പറഞ്ഞു രണ്ടും അടച്ചു പൂട്ടി. പിന്നെ സ്വന്തം കുടുംബത്തെ രക്ഷിക്കാന് താര മഹാനായ സതീശനു മുന്നില് കഴുത്തി നീട്ടി കൊടുത്തു. അങ്ങിനെ താര മനസില്ലാ മനസോടെ ഇന്നു 2 കുട്ടികളുടെ അമ്മയാണ്. ഇനി ഒരു 15 വര്‍ഷം കഴിഞ്ഞാലും സുകു തന്നെ തേടിയെത്തും എന്നു അവള് ഇന്നും വിശ്വസിക്കുന്നു.

സതീശന്റെ ഇന്ഫ്‌ലുവന്‍സ് ഫലം കണ്ടു എന്നു വേണം പറയാന്. സൈബര് സെല്ലും പോലീസും കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ മുരളി ഗായകന് ബിഎസ്സി കെമിസ്ട്രീ(ഫെയില്‍) എന്ന ഐഡി സ്ഥിരമായി സിഎംഎസ് കോളേജ് ഹാസ്ടില് ഇല് നിന്നും ആണ് ഉപയോഗിക്കൂണതത് എന്നു കണ്ടെത്തി. നൂറു കണക്കിനു കുട്ടികള് ഷെയര്‍ ചെയ്യുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല് നിന്നും എങ്ങിനെ കണ്ടെത്താന്‍ ചാറ്റ് ചെയ്ത ഐഡി. അയ്യര്‍ സര് ഇന്റെ ബുദ്ധി വീണ്ടും ഉണര്ന്നു. പഴയ ജെനരെറ്റര്‍ റൂമിന്റെ പര്‌സരാത്ത് കൂടെ സാര് വെറുതെ നടന്നു. അടചിട്ട ജെനരേടര്‌റൂമില്‍ നിന്നും ചെറിയ ഒരു നീല വെളിച്ചം പുറത്തേക്ക് വരുന്നു. അവ്യക്തമായ ഒരു രൂപം ലാപ്‌ടോപ് സ്‌ക്രീന് ഇലേക്ക് കണ്ണും നട്ട് ഇരിക്കുന്നു. അയ്യര്‍ സര് വിളിച്ചു ഔസെപ്പേ!!!!!. അതേ ആ പഴയ ഹാസ്ടല് വാര്ഡന് ഔസേപ്( സുരജ് വെഞ്ചാറന്‍മൂഡ്). ഇരുട്ടില് എവിടെയെക്കോയോആ വിളിയുടെ ശബ്ദം പ്രകമ്പനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകണം. ഔസേപ് തിരിഞ്ഞു നോക്കി. അയ്യര്‍ സാറോ? അതിനുള്ള മറുപടി കാരണത്ത് ഒരു അടി ആയിരുന്നു. പെട്ടന്നു എവിടെ നിന്നോ എന്തിനോ വേണ്ടി എത്തിയ ഡോഗ് സ്‌ക്വാട് ബോംബ് സ്‌ക്വാട്. സൈബര്‌സെല്ലും സതീശനും എല്ലാം ചേര്ന്നു ഔസേപിനെ കീഴ്‌പെടുത്തി.

അവിടെ മാറ്റി എഴുതതേണ്ട ഒരു ചരിതം ചുരളഴിയുകായിരുന്നു. പഴയ ഒരു ജെനരെറ്റര്‍ റൂമിന്റെ ആരും കാണാതെ പോയ ഒരു കഥ. എന്നു തൊട്ട് എന്നു അറിയില്ല. തട്ടം ഇട്ട ആ റസിയ എന്ന മോഞ്ചത്തിയെ ഔസെപും കണ്ടിരുന്നു. ഒപ്പനക്കും മാപ്പിള പാട്ടിനും യുവജനോത്സവത്തില്‍ ഒന്നാം സമ്മാനം കിട്ടിയ താത്ത കുട്ടിയെ അന്ന് കര്‍ട്ടന്‍ വലിക്കാരനായിരുന്ന ഔസേപ് ഇഷ്ടപെറ്ടിരുന്നു. അവള് ചേരുന്ന കോളേജ്ഇല് എങ്ങിനെ എങ്കിലും ഒരു ജോലി നേടിയെടുക്കണം എന്നും ഔസേപ് ആഗ്രഹിച്ചിരുന്നു. പിന്നെ മുരളിയുടെ പ്രണയം ഔസേപ്പിന്റെ മാനസിക നില തെറ്റിച്ചു. മുരളിയും റസിയയും അറിയാതെ ഔസേപ് അവരുടെ വഴികള് പിന്തുടര്ന്നു. ഒടുവില് ജെനരെറ്റര്‍ റൂമിലെ അവരുടെ ഒളിച്ചോട്ട നാടകം വരെ എത്തി. ആ രാത്രിയില് സുകു ക്ലോറൊഫോം ഉപയോഗിച്ച് ബോധം കെടുതതിയത് ശരിക്കും തല്ലാന് വന്ന ഗുണ്ടയെതന്നെ ആയിരുന്നു. ആ ഗുണ്ട ഇച്ചിരി കഴിഞ്ഞു പൊടിയും തട്ടി പോവുകയും ചെയ്തു. ആസൂത്രണം ചെയ്ത് ആ അവസരം ഔസേപ് മുതല്‍എടുത്തു മുരളിയേ ഇല്ലാതാക്കി. പക്ഷേ മുരളിയുടെ മരണത്തില് റസിയക്ക് ഒരു ആശ്വാസമായി അവളുമായി അടുക്കാം എന്ന ഔസെപിന്റെ കണക്കു കൂട്ടലുകള് തെറ്റി.

റസിയയുടെ മാനസിക നില തെറ്റി. പിന്നെ റസിയക്കായുള്ള ഔസെപിന്റെ അലച്ചില് ആയിരുന്നു. ഒടുവില് റീയൂനീയന് വെച്ചു കണ്ടു മുട്ടി. മരിക്കുന്ന രാത്രി മുരളിയുടെ കയ്യില് ഉണ്ടായിരുന്ന ബാഗില് നിന്നും കിട്ടിയ പഴയ കത്തുകള് ഔസേപ് വീണ്ടും റസിയയോട് അടുക്കാന് വിദഗ്ദമായി ഉപയോഗിച്ചു. പക്ഷേ അപ്പോഴും വിധി റസിയയെ ഔസെപിന്റെ കയ്യില് നിന്നും തട്ടി മാറ്റി. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോള് അയ്യര്‍ സര് മുരളിയുടെ രണ്ടാമത്തെ ഘാതകാനും മാപ്പ് കൊടുത്തു. അല്ലെങ്കില് പിന്നെ അയ്യര്‍ സര് കെമിസ്ട്രീപ്രൊഫെസര് ആണെന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ. വര്ഷങ്ങള്ക്ക് മുമ്പ് പറ്റിയ തെറ്റുകള്ക്കു മാപ്പ് കൊടുക്കല് ആണല്ലോ അയ്യര്‍ സര് ഇന്റെ ഹോബി.

Advertisement



തിരിച്ചു മുംബയ് എത്തിയ അയ്യര്‍ സര്. താരയുടെ കഥകളും നടന്നതും എല്ലാം സുകുവിനേയും റസിയഎയും അറിയിച്ചു. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോള്‍ റസിയ കരഞ്ഞില്ല. വാശി പിടിച്ചില്ല. പറ്റി പോയ തെറ്റിന് സുകുവിനോട് മാപ്പ് പറഞ്ഞു. അങ്ങിനെ ആനകളും അമ്പാരിയും ഇല്ലാതെ. വാദ്യങ്ങള്‍ ഇല്ലാതെ ഫ്‌ലാറ്റ് ഇല് വെച്ചു അയ്യര്‍ സര് ഇന്റെ മുഖ്യ കാര്മീകത്വത്തില്. റസിയ സുകുവിന്റെതതായി. സുകുവിന്റെ സ്വന്തം റസിയ.
(ശുഭം)

 78 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Uncategorized2 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment2 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment3 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment5 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy7 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement