സുബ്രമണ്യ സ്വാമിയെ കല്യാണത്തിന് വിളിച്ചാല്‍ ഒന്ന് സൂക്ഷിക്കണം..!

240

ബിജെപി നേതാവ് സുബ്രമണ്യ സ്വാമി കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വേദിയില്‍ വരന്റെ കൈയ്യിലേക്ക് താലി മാല എടുത്ത് കൊടുക്കാന്‍ വധുവിന്റെ ബന്ധുക്കളെ അദ്ദേഹത്തെ ക്ഷണിച്ചു. താലിയും എടുത്തു കൊണ്ട് സ്വാമി ചെയ്താ എന്താ എന്ന് നിങ്ങള്‍ക്ക് അറിയാമോ?

(അടികുറിപ്പ് : ഈ വീഡിയോ കണ്ട ശേഷം സ്വാമിയെ വിവാഹത്തിന് ക്ഷണിക്കാന്‍ ആരെങ്കിലും മടിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല)