സൂക്കര്‍ബര്‍ഗ് വരെ ലൈക്ക് ചെയ്ത മോഡിയുടെ സെല്‍ഫി !

  215

  new

  ഏറ്റവും അധികം സെല്‍ഫിയെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി..അതാണ്‌ നരേന്ദ്ര മോഡി ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച ലോക റെക്കോര്‍ഡ്‌.

  ഇപ്പോള്‍ ലോക പര്യടനത്തിന്റെ ഭാഗമായി ചൈനയില്‍ എത്തിയ മോഡി സെല്‍ഫിയോട് വലിയ താല്പര്യം ഒന്നുംമില്ലാത്ത ചൈനീസ് പ്രധാനമന്ത്രിയേയും പിടിച്ചു നിര്‍ത്തി സെല്‍ഫി എടുത്തു കളഞ്ഞു.

  ഫേസ്ബുക്ക് സ്ഥാപന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ സെല്‍ഫി ലൈക്ക് ചെയ്യുക കൂടി ചെയ്തതോടെ സംഗതി സൂപ്പര്‍ ബംബര്‍ ഹിറ്റായി…

  16 1431754735 image5

  16 1431754741 image8

  16 1431754760 image11

  free screen capture

  Advertisements