മലയാള ഈ-എഴുത്ത് രംഗത്തെ ‘ജ്ഞാനപീഠം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൂലോകം സൂപ്പെര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിനുള്ള ആദ്യവട്ടപട്ടിക പുറത്തുവിടുന്നു. ഒരു മാസത്തോളം നീളുന്ന വോട്ടെടുപ്പ് മാമാങ്കത്തിനൊടുവില്‍ ഈ വര്‍ഷത്തെ മലയാള ഈ-എഴുത്ത് രാജാവിനെ / രാജ്ഞിയെ; പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ കിരീടം ചൂടിക്കുവാന്‍ ലക്ഷക്കണക്കിന്‌ വരുന്ന മലയാളം ഇന്റര്‍നെറ്റ്‌ വായനക്കാര്‍ ഈ ഉത്സവക്കാലത്തും ഉത്സാഹഭരിതര്‍ ആണെന്നുള്ളതിനു തെളിവായി പ്രഗല്‍ഭബ്ലോഗ്ഗര്‍മാര്‍, ഫേസ്ബുക്ക്‌ എഴുത്ത്-വരകാര്‍, ഈ-മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നൂറ്റി അന്‍പതോളം പേരാണ് ആദ്യഘട്ടവോട്ടെടുപ്പിനുള്ള പട്ടികയിലേക്ക് വായനക്കാരാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ബൂലോകം.കോമിനു പുറത്തുനിന്നുമുള്ള എഴുത്തുകാരെയും കൂടി പരിഗണിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ എന്നൊരു പ്രത്യേകതയുമുണ്ട്.

  • വോട്ടിംഗ് ആരംഭിച്ചു; 2012 ലെ സൂപ്പര്‍ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുവാന്‍ ഇവിടെ വോട്ട് ചെയ്യൂ

ഫേസ്ബുക്ക്‌, ബ്ലോഗ്‌, വെബ്സൈറ്റുകള്‍ ഇങ്ങനെ ഈ- മാധ്യമം ഏതുമാകട്ടെ, അതിലുള്ള പ്രിയപ്പെട്ട എഴുത്തുകാരെ നാമനിര്‍ദേശം ചെയ്യാനുള്ള സ്വാതന്ത്രം നന്നായി ഉപയോഗിച്ച വായനക്കാര്‍ ഇത്തവണ ബൂലോകം ഫേസ്ബുക്ക് പേജ്, പ്രൊഫൈല്‍ മെസ്സേജ്, ഈ മെയില്‍, കമന്‍റ്, ഫോണ്‍ തുടങ്ങിയ ഉപാധികള്‍ എല്ലാം ഉപയോഗിച്ചാണ് അഭൂതപൂര്‍വമായ ആവേശത്തോടെ നാമങ്ങള്‍ നിര്‍ദേശിച്ചത്. നാമനിര്‍ദേശം ലഭിച്ചു എന്നിരിക്കിലും രണ്ടായിരത്തി പന്ത്രണ്ടില്‍ പൊടിപിടിച്ചു കിടക്കുന്നതായി കാണപ്പെട്ട ചില ബ്ലോഗുകളും, തീരെ നിലവാരം കുറഞ്ഞ ഫേസ്ബുക്ക്‌ പ്രൊഫൈലുകളും, ബൂലോകം അഡ്മിന്‍ /എഡിറ്റോറിയല്‍ ചുമതലകള്‍ വഹിക്കുന്നവരുടെ പേരുകളും ലിസ്റ്റില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധാരണയായി കണ്ടുവരുന്നതുപോലെ, ആദ്യവട്ട പേരുകള്‍ പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ തങ്ങള്‍ /അല്ലെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ ഒഴിവാക്കപ്പെട്ടു എന്ന് പരാതി ഉയരുന്ന സാഹചര്യത്തില്‍, ഈ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിന് ശേഷവും അടുത്ത മൂന്ന് ദിവസങ്ങളിലായി നാമനിര്‍ദേശങ്ങള്‍ തുടര്‍ന്നും സ്വീകരിക്കാനും, അവ കൂടി ഗുണനിലവാര പരിശോധനക്ക്ശേഷം ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാനും ബൂലോകം.കോം തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും എഴുത്തുകാര്‍ വിട്ടുപോയതായി തോന്നുന്ന പ്രിയവായനക്കാര്‍, പരാതിപ്പെടുന്നതിനു പകരമായി അവരെ കമന്റിലൂടെ നാമനിര്‍ദേശം ചെയ്യാന്‍ തയ്യാറാകണം. ആ പേരുകള്‍ കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ വോട്ടെടുപ്പ് ആരംഭിക്കൂ.

ആദ്യവട്ട നോമിനേഷനുകള്‍ (Updating..)

കെ പീ സുകുമാരന്‍ അഞ്ചരകണ്ടി -http://www.kpsukumaran.com/
ഇന്ദു മേനോന്‍ -https://boolokam.com/archives/43231 –
ബെര്ളി തോമസ്‌ -http://berlytharangal.com/
സുധാകരന്‍ ചന്തവിള -https://boolokam.com/archives/40960
രാം മോഹന്‍ പാലിയത്ത് -http://valippukal.blogspot.co.uk
രാജനന്ദിനി -https://boolokam.com/archives/60158
പീ സീ സനല്കു‍മാര്‍ -http://www.facebook.com/pcsanalk?ref=ts&fref=ts
മണ്ണത്തൂര്‍ വിത്സണ്‍ -http://www.facebook.com/mannathoorwilson?ref=ts&fref=ts
തെക്കില്ലേ ശ്രീധരന്‍ ഉണ്ണി -http://www.facebook.com/thekkille.unni?ref=ts&fref=ts
ബെന്യാമിന്‍ -https://www.facebook.com/benyamin.bahrain?ref=ts&fref=ts
മേതില്‍ രാധാകൃഷ്ണന്‍ -http://www.facebook.com/rad.maythil?ref=ts&fref=ts
മേരി ലില്ലി -http://www.facebook.com/mary.lilly.98?ref=ts&fref=ts
രമേശ്‌ അരൂര്‍ -http://marubhoomikalil.blogspot.co.uk/-
വിഡ്ഢി മാന്‍ -www.nizhalsvapnangal.blogspot.in-
ഷാജഹാന്‍ നന്മണ്ടന്‍ -https://boolokam.com/archives/author/nanmandan
രഘുനാഥ് പലേരി -https://boolokam.com/archives/author/paleri
ലിജീഷ് കുമാര്‍ -https://boolokam.com/archives/author/lijeesh-kumar
എം കെ ഹരികുമാര്‍ -www.aksharajaalakam.blogspot.co.uk
മനോരാജ് കെ ആര്‍ -www.manorajkr.blogspot.in/
കുമാരന്‍ -http://www.kumaaran.com/
കൃഷ്ണപ്രിയ -https://boolokam.com/archives/48705
ജയന്‍ ഏവൂര്‍ -http://jayandamodaran.blogspot.co.uk/
അമ്പിളി മനോജ്‌ -https://boolokam.com/archives/category/cooking
വര്ഷിണി വിനോദിനി -http://unarthu.blogspot.co.uk/
ഇ എ സജീം തട്ടത്തുമല -http://easajim.blogspot.co.uk/
നൗഷാദ് വടക്കേല്‍ -http://malayalambloghelp.blogspot.com/
ആനിമേഷ് സേവിയര്‍ -https://boolokam.com/archives/author/animeshxavier
അഞ്ജുദേവി മേനോന്‍ -https://boolokam.com/archives/author/anjudevi
ഇസ്മയില്‍ കുറുംപടി -http://www.shaisma.com/
സന്ദീപ്‌ പാമ്പള്ളി -https://boolokam.com/archives/author/pampally
പീ ഗോപാലകൃഷ്ണന്‍ -https://boolokam.com/archives/author/parakkalgk
അന്വോര്‍ വടക്കങ്ങര -https://boolokam.com/archives/author/anvar-vadakkangara
ഫൈസല്‍ ബാബു -http://oorkkadavu.blogspot.co.uk/
റഷീദ് പുന്നശ്ശേരി -http://punnassery.blogspot.co.uk/-
ആപ്പിള്‍ – ജാഫര്‍ -https://boolokam.com/archives/author/apple-jafar
ആരിഫ് സെയിന്‍ -http://zainocular.blogspot.co.uk/
മജീദ്‌ നാദാപുരം -https://boolokam.com/archives/author/artofwave
എം അഷ്‌റഫ്‌ -https://boolokam.com/archives/author/asharonline
ആഷില്‍ -https://boolokam.com/archives/author/ashil
ആസിഫ് വയനാട് -https://boolokam.com/archives/author/asifwayanad27
അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ -http://vattapoyilvalillapuzha.blogspot.co.uk/
ബിജു ഡേവിസ് -http://angelvoiceonline.blogspot.co.uk/
ബൈജു വചനം -http://www.baijuvachanam.blogspot.co.uk/
ബജ്പന്ഗോഷ് -https://boolokam.com/archives/author/bajpangosh
ബോബന്‍ ജോസഫ്‌ -https://boolokam.com/archives/author/boban-joseph
ചന്തു നായര്‍ -https://boolokam.com/archives/author/chandunair
ദീപു പ്രദീപ്‌ -https://boolokam.com/archives/author/deepupradeep5
സുബ്രമണ്യന്‍ കുറ്റിക്കോല്‍ -http://www.facebook.com/mozhiyalan
ശിവശങ്കരന്‍ കരവില്‍ -http://www.facebook.com/sivasankaran.karavil
ഡോക്ടര്‍ ആര്‍ കെ തിരൂര്‍ -https://boolokam.com/archives/author/dr-rk-tirur
അജിത്‌ കെ സീ -https://boolokam.com/archives/author/ajithkc
അജ്മല്‍ റഹ്മാന്‍ -https://boolokam.com/archives/author/ajmalajwa
അമ്പിളി ദിനേശ് -https://boolokam.com/archives/author/ambily-dinesh
ഡോക്ടര്‍ മനോജ്‌ വെള്ളനാട് -http://drmanojvellanad.blogspot.in/
ഡോക്ടര്‍ അബ്ദുല്‍ സലാം -https://boolokam.com/archives/author/drsalamemp
നജീം കൊച്ചുകലുങ്ക് -https://boolokam.com/archives/author/fidhel
ഫിറോസ്‌ കണ്ണൂര്‍ -https://boolokam.com/archives/author/firozkannur
ഗംഗാധരന്‍ മാക്കന്നെരി -https://boolokam.com/archives/author/ganga-dharan-makkanneri
ജീവി കരിവെള്ളൂര്‍ -https://boolokam.com/archives/author/gvkarivellur
ലിപി രഞ്ജു -http://cheriyalipikal.blogspot.co.uk/-
അബ്ദുല്‍ സലാം -https://boolokam.com/archives/author/abdulsalam
അന്വുര്‍ ഹുസൈന്‍ -http://anwarikal.blogspot.in/
പ്രവീണ്‍ ശേഖര്‍ -http://pravin-sekhar.blogspot.co.uk/-
തുളസി -http://thulasivanamkr.blogspot.co.uk/
ഹംസ ആലുങ്കല്‍ -https://boolokam.com/archives/author/hamzaalungal
ഇന്ത്യന്‍ സാത്താന്‍ -https://boolokam.com/archives/author/indiansatan-com
ഇസ്മയില്‍ കെ (ഒറ്റമൈന ) -https://boolokam.com/archives/author/ismailk55
അമ്പും വില്ലും -https://boolokam.com/archives/author/jaseena
റെവ് :ജോബി അവണക്കാടന്‍ -https://boolokam.com/archives/author/jobyavanakkadan
ജോ ജോഹര്‍ -https://boolokam.com/archives/author/joe
ജോയി കുളനട -https://boolokam.com/archives/author/joykulanada
ജുബൈര്‍ അറക്കല്‍ -https://boolokam.com/archives/author/jubair
കെവിന്‍ -https://boolokam.com/archives/author/kevin
മേരിപ്പെണ്ണ്‍ -https://boolokam.com/archives/author/meri-pennu
മെല്ബിന്‍ മാത്യു ആന്റണി -https://boolokam.com/archives/author/mlbnkm1
പ്രജിത് പദ്മനാഭന്‍ -https://boolokam.com/archives/author/prajithek
നിസ്സാരന്‍ -http://chockupodi.blogspot.in/
ഇസ്മയില്‍ ചെമ്മാട് -http://chemmadxpress.blogspot.co.uk/
എച്ച്മുക്കുട്ടി -http://echmuvoduulakam.blogspot.co.uk/
വേണുഗോപാല്‍ -http://padheyam-oduvathody.blogspot.co.uk/-
ജെഫു ജൈലഫ് -http://jailaf.blogspot.co.uk/ –
മന്സൂോര്‍ ചെറുവാടി -http://mansoormaruppacha.blogspot.co.uk/
ടോംസ് കോനുമഠം -http://www.thattakam.com/
പ്രദീപ്‌ കുമാര്‍ -http://nizhalukalblog.blogspot.co.uk/
പരപ്പനാടന്‍ ഷാജി -http://shajitharangal.blogspot.co.uk/
അക്ബര്‍ അലി ചാലിയാര്‍ -http://chaliyaarpuzha.blogspot.co.uk/-
മണ്ടൂസന്‍ -http://manndoosan.blogspot.co.uk/
റാഷിദ് മദിരാസി -http://catvrashid.blogspot.co.uk/
സുസ്മേഷ് ചന്ദ്രോത്ത് -http://susmeshchandroth.blogspot.co.uk/
സ്വന്തം സുഹൃത്ത് -http://swanthamsuhruthu.blogspot.co.uk/
രസ്ല ഷഹീര്‍ -http://vayalpoovu.blogspot.co.uk/-
മാത്യൂ മൂലച്ചേരില്‍ -https://boolokam.com/archives/author/mathew-moolecheril
നാസര്‍ തെക്കത്തു -https://boolokam.com/archives/author/nazar-thekkath
കുഞ്ഞിക്കണ്ണന്‍ -https://boolokam.com/archives/author/pradeepkannan
പ്രമോദ് കെ പീ -https://boolokam.com/archives/author/promodkp
രാജേഷ് പുളിയനെത്ത് -https://boolokam.com/archives/author/puliyanz
പീ വീ ഏരിയല്‍ -http://pvariel.blogspot.in/
പട്ടാളം രഘുനാഥന്‍ -https://boolokam.com/archives/author/raghunadhan
രാജീവ്‌ എലന്തൂര്‍ -https://boolokam.com/archives/author/rajeevkumar909
റഷീദ് തൊഴിയൂര്‍ -http://rasheedthozhiyoor.blogspot.co.uk/ –
സബീര്‍ കോട്ടപ്പുറം -https://boolokam.com/archives/author/sabirkottappuram
റോബിന്‍ വാഴപ്പടവ് -http://merobinhood.blogspot.in/
സനില്‍ കൊണ്ടയൂര്‍ -https://boolokam.com/archives/author/sanilkondayoor
സന്തോഷ്‌ ജനാര്ദടനന്‍ -http://santhoshj.com/
സന്തോഷ്‌ നീണ്ടകര -https://boolokam.com/archives/author/santhoshpsklm
ഷെരീഫ് കൊട്ടാരക്കര -http://sheriffkottarakara.blogspot.co.uk/
ഷൈന്‌ ടീ തങ്കന്‍ -https://boolokam.com/archives/author/shine-t-thankan
സിബിമോന്‍ -https://boolokam.com/archives/author/sibimon
സിദ്ധീക്ക് തൊഴിയൂര്‍ -http://www.sidheekthozhiyoor.com/
സോണി ദിത്ത് -https://boolokam.com/archives/author/sony-dith
സറീന വഹാബ് -https://boolokam.com/archives/author/zareenawahab
വെട്ടത്താന്‍ -http://vettathan.blogspot.co.uk/
ഉസ്മാന്‍ ഇരിങ്ങാട്ടിരി -http://iringattiridrops.blogspot.co.uk/
വൈശാഖന്‍ തമ്പി -https://boolokam.com/archives/author/vaisakhan-thampi
യു എച് സിദ്ദിക്ക് -https://boolokam.com/archives/author/uhsidhique
തുളസി -http://thulasivanamkr.blogspot.in/
താഹിര്‍ കെ കെ -http://thahirkk.blogspot.co.uk/ –
ടീ കെ ഉണ്ണി -https://boolokam.com/archives/author/t-k-unni
സുനില്‍ എം എസ് -https://boolokam.com/archives/author/sunilmssunilms
ഷംസി -http://www.shamsiswanam.com/
ആളവന്താന്‍ -http://vimalgayathri.blogspot.co.uk/-
ബെഞ്ചാലി -http://benchali.blogspot.co.uk/-
മുഹമ്മദ്‌ ഇംതിയാസ് -http://aacharyan-imthi.blogspot.co.uk/
വില്ലേജുമാന്‍ -http://villagemaan.blogspot.co.uk/-
മൊഹിയുദീന്‌ എം പീ -http://njaanorupavampravasi.blogspot.co.uk/
റഷീദ് എം ആര്‍ കെ -http://apnaapnamrk.blogspot.co.uk/-
പടന്നക്കാരന്‍ ഷബീര്‍ -http://wwwpadanna.blogspot.co.uk/ –
കണ്ണൂരാന്‍ -http://kannooraanspeaking.blogspot.co.uk/-
വെള്ളികുളങ്ങരക്കാരന്‍ -http://vellikulangarakkaran.blogspot.co.uk/
ആല്ക്കെുമിസ്റ്റ് -http://isolatedfeels.blogspot.co.uk/-
അബ്സര്‍ മൊഹമ്മദ്‌ -http://absarmohamed.blogspot.co.uk-
അസൃസ് ഇരുമ്പുഴി – http://asrusworld.blogspot.co.uk/-
റിയാസ് ടീ അലി -http://variyumvarayum.blogspot.co.uk/
അരുണ്‍ കറുകച്ചാല്‍ -http://arunarsha.blogspot.co.uk/
റെയ്നി ഡ്രീംസ് -http://nishashalabhangal.blogspot.co.uk/-
ശ്രീക്കുട്ടന്‍ -http://sreevasantham.blogspot.co.uk/-
വിഘ്നേശ് ജെ നായര്‍ -http://vigworldofmystery.blogspot.co.uk/-
സിയാഫ് അബ്ദുല്‍ കാദര്‍ -http://karivandukal.blogspot.co.uk/
കൊമ്പന്‍ മൂസ -http://iylaseri.blogspot.co.uk/ –
അബൂതി -http://aboothi.blogspot.co.uk/ –
പദ്മ ബാബു -http://padmanuraga.blogspot.co.uk/-
റോസിലി -http://rosappukkal.blogspot.co.uk/-
വിഷ്ണു -http://hvishnu.blogspot.co.uk/ –
നാമൂസ് -http://thoudhaaram.blogspot.co.uk/-
അജിത്‌ -http://yours-ajith.blogspot.co.uk/-
ഇലഞ്ഞിപ്പൂക്കള്‍ -http://thedreamywingzz.blogspot.co.uk/ –
അനാമിക -http://anamikasshadows.blogspot.co.uk –
സന്ദീപ്‌ കെ എസ് -http://sandeepaks.blogspot.co.uk/-
പട്ടേപ്പാടം റാംജി -http://pattepadamramji.blogspot.co.uk/ –
ജോസെല്റ്റ് എം ജോസെഫ് -http://punjapadam.blogspot.co.uk/ –
സേലൂ അഹമ്മദ് -https://boolokam.com/archives/author/seluahmed
അരുണ്‍ കായംകുളം -http://kayamkulamsuperfast.blogspot.co.uk/ –
ചിതല്‍ -http://karmafalam.blogspot.co.uk/
മനു ഗോപാല്‍ -http://brijviharam.blogspot.co.uk/
നന്ദകുമാര്‍ -http://drisyaparvam.blogspot.co.uk/ –
പോങ്ങുമ്മൂടന്‍ -http://pongummoodan.blogspot.co.uk/ –
ശ്രീജിത്ത്‌ എന്‍ പീ -http://lambankathhakal.blogspot.co.uk/-
നെന സിദ്ധിക്ക് -http://www.mychippi.com/
മൈന ഉമൈബാന്‍ -http://sarpagandhi.blogspot.co.uk/
അനാമിക -http://pottatharangal89.blogspot.co.uk/
ശ്രീജിത്ത്‌ മൂത്തേടത്തു -http://sahithyasadhas.blogspot.co.uk/

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.