ഇതാണ് അച്ഛന്റെ മകന്. മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകന് ജയറാമിനെ മകന് കാളിദാസനെ മലയാളി ഞങ്ങള്‍ സന്തുഷ്ട്ടരാണ്, എന്റെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങളില്‍ കണ്ടു മറന്നതാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അടുത്ത് നടന്ന ഒരു തമിഴ് അവാര്‍ഡ് ദാന ചടങ്ങളില്‍ അച്ഛനെ വെല്ലുന്ന മിമിക്രി കാഴ്ച വച്ച് കാളിദാസന് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. തുടര്‍ന്ന് സിനിമയില്‍ നായക അവസരവും കാളിദാസനെ തേടി വന്നു. ഇപ്പോള്‍ കാളിദാസന് മറ്റൊരു ചുവടു കൂടി മുന്നോട്ട് വയ്ക്കുകയാണ്.
ഡയറിമില്‍ക്ക് സില്‍ക്കിന് വേണ്ടി കാളിദാസന് “കിസ് മീ” പാടുന്നു..
ചില നേരത്ത് സുര്യയും ചില നേരത്ത് കാര്‍ത്തിയും ഒക്കെ അനുസ്മരിപ്പിക്കുന്ന സ്റ്റൈലന്‍ ലുക്കുമായി വരുന്ന പരസ്യ വീഡിയോ തകര്‍ക്കും എന്ന് ഉറപ്പ്…
കണ്ട് നോക്കു വീഡിയോ