സൂര്യ ടിവി സീരിയല്‍ താരം സിനിയെ കള്ളിയാക്കിയ പണി !

290

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗുലുമാല്‍ എന്നാ ആളെ വട്ടക്കുന്ന പരിപാടി ഇപ്പോള്‍ സെലിബ്രെറ്റികളെ തേടി നടപ്പാണ്. സിനിമ സീരിയല്‍ താരങ്ങളെ തപ്പിയെടുത്ത്, അവര്‍ക്കിട്ടു പണി കൊടുക്കലാണ് ഗുലുമാലിന്റെ ഇപ്പോഴത്തെ പ്രധാന പരിപാടി.

നമ്മള്‍ ടിവിയില്‍ കാണുന്ന താരങ്ങള്‍, ഇവര്‍ക്ക് മുന്നില്‍ കിടന്നു പരുങ്ങുന്നത് കാണാന്‍ നമുക്കും ഇഷ്ടം തന്നെ.  ഗുലുമാല്‍ ഏറ്റവും ഒടുവില്‍ പണി കൊടുത്തത് സീരിയല്‍ താരം സിനിക്കാണ്..ഒന്ന് കണ്ടു നോക്കു…

Advertisements