Fitness
സെക്കന്റുകള്‍ കൊണ്ട് ആരോഗ്യവാന്മാര് ആകുന്നത് എങ്ങനെ?
ആരോഗ്യകരമായ ശരീരത്തിന് വേണ്ടി കഠിനമായ വ്യായാമം പിന്നെ ഡയറ്റ് ചെയ്തും ഒക്കെ കഷ്ടപ്പെടുകയാണോ നിങ്ങള്‍? എങ്കില്‍ ആ കഷ്ടപ്പാടുകള്‍ക്ക് വിടാ…
163 total views, 1 views today

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി കഠിനമായ വ്യായാമം പിന്നെ ഡയറ്റ് ചെയ്തും ഒക്കെ കഷ്ടപ്പെടുകയാണോ നിങ്ങള്‍? എങ്കില്‍ ആ കഷ്ടപ്പാടുകള്‍ക്ക് വിടാ…
എളുപ്പം നിങ്ങളെ ആരോഗ്യവാനാക്കി നിര്‍ത്തുന്ന ചില കാര്യങ്ങല്‍ ചുവടെ വിവരിക്കുന്നു…
ചോക്ലേറ്റ്
നല്ല ചോക്ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ അമിതമാകരുത് എന്ന് മാത്രം. നാല് ചോക്ലേറ്റ് കട്ടകള്‍ ഒരു ദിവസം കഴിക്കുന്നത് നിങ്ങളുടെ മെമ്മറി കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്
സുന്ദരമായ കാഴ്ച
കണ്ണിന് പച്ചപ്പ് നല്കുന്ന കാഴ്ചകള്‍ കാണുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഊര്‍ജ്ജവും നല്‍കും. നിങ്ങളുടെ ശരീരത്തിന്റെ വേദനയും മനസിലെ വിഷമങ്ങളും ഇത്തരം കാഴ്ചകള്‍ മാറ്റി തരും.
ചാമോമൈല്‍ ടീ
ഒരു ഗ്ലാസ് ഔഷധമാര്ന്ന ചാമോമൈല്‍ ടീ കുടിക്കാം. ചാമോമൈല്‍ ടീ നിങ്ങളുടെ പേശികള്‍ക്കുണ്ടാകുന്ന തരിപ്പും, ഞരമ്പുവലിയും, മുന്‍കോപവും മാറ്റി നിങ്ങളെ ഉന്മേഷത്തോടെ നിര്‍ത്തുന്നു.
നട്സ് (nuts)
മൂന്ന് വാല്‍നട്സും, എഴ് ഹെയ്സല്‍ നട്സും, എഴ് ബദാമും കഴിക്കുക. ഇത് മൂന്ന് കഴിച്ചാല്‍ ഹൃദയസംബന്ധമായ രോഗം പോലും മാറ്റി തരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കാനും സഹായിക്കും.
ധാന്യങ്ങള്‍
ധാന്യങ്ങള്‍ കഴിച്ച് നിങ്ങളുടെ ഒരു ദിവസത്തെ തുടക്കം ആരോഗ്യകരമാക്കാം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ നിങ്ങള്‍ കഴിക്കുകയും ചെയ്യുകയും ആണെങ്കില്‍ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ആരോഗ്യവാനായിരിക്കാം.
164 total views, 2 views today