new

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി കഠിനമായ വ്യായാമം പിന്നെ ഡയറ്റ് ചെയ്തും ഒക്കെ കഷ്ടപ്പെടുകയാണോ നിങ്ങള്‍? എങ്കില്‍ ആ കഷ്ടപ്പാടുകള്‍ക്ക് വിടാ…

എളുപ്പം നിങ്ങളെ ആരോഗ്യവാനാക്കി നിര്‍ത്തുന്ന ചില കാര്യങ്ങല്‍ ചുവടെ വിവരിക്കുന്നു…
ചോക്ലേറ്റ്

നല്ല ചോക്ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ അമിതമാകരുത് എന്ന് മാത്രം. നാല് ചോക്ലേറ്റ് കട്ടകള്‍ ഒരു ദിവസം കഴിക്കുന്നത് നിങ്ങളുടെ മെമ്മറി കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

സുന്ദരമായ കാഴ്ച

കണ്ണിന് പച്ചപ്പ് നല്‍കുന്ന കാഴ്ചകള്‍ കാണുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഊര്‍ജ്ജവും നല്‍കും. നിങ്ങളുടെ ശരീരത്തിന്റെ വേദനയും മനസിലെ വിഷമങ്ങളും ഇത്തരം കാഴ്ചകള്‍ മാറ്റി തരും.

ചാമോമൈല്‍ ടീ

ഒരു ഗ്ലാസ് ഔഷധമാര്‍ന്ന ചാമോമൈല്‍ ടീ കുടിക്കാം. ചാമോമൈല്‍ ടീ നിങ്ങളുടെ പേശികള്‍ക്കുണ്ടാകുന്ന തരിപ്പും, ഞരമ്പുവലിയും, മുന്‍കോപവും മാറ്റി നിങ്ങളെ ഉന്മേഷത്തോടെ നിര്‍ത്തുന്നു.

നട്‌സ് (nuts)

മൂന്ന് വാല്‍നട്‌സും, എഴ് ഹെയ്‌സല്‍ നട്‌സും, എഴ് ബദാമും കഴിക്കുക. ഇത് മൂന്ന് കഴിച്ചാല്‍ ഹൃദയസംബന്ധമായ രോഗം പോലും മാറ്റി തരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കാനും സഹായിക്കും.

ധാന്യങ്ങള്‍

ധാന്യങ്ങള്‍ കഴിച്ച് നിങ്ങളുടെ ഒരു ദിവസത്തെ തുടക്കം ആരോഗ്യകരമാക്കാം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ നിങ്ങള്‍ കഴിക്കുകയും ചെയ്യുകയും ആണെങ്കില്‍ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ആരോഗ്യവാനായിരിക്കാം.

You May Also Like

എബോള വൈറസില്‍ നിന്ന് രക്ഷപെടാന്‍…

ഈ അസുഖത്തിന് നിലവില്‍ ചികിത്സകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ രോഗം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്.

പ്രാണികളുടെ കടിയേറ്റാൽ സഹായിക്കുന്ന 5 അവശ്യ എണ്ണകൾ ഇതാ

ഒരു പ്രാണി കടിച്ചാൽ ആശുപത്രിയിലേക്ക് ഓടരുത്, ഈ 5 എണ്ണകൾ നിങ്ങളെ സഹായിക്കും! പ്രാണികളുടെ കടിയേറ്റാൽ…

നിങ്ങളുടെ ശരീരത്തെ സംബന്ധിച്ച അറപ്പുളവാക്കുന്ന 9 കാര്യങ്ങള്‍

നിങ്ങളുടെ കണ്‍പീലികളില്‍ നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു തരം പുഴുക്കള്‍ വസിക്കുന്നുണ്ട് എന്ന സത്യം നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ എന്തെങ്കിലും വൃത്തികെട്ട കാര്യം മണക്കുമ്പോള്‍ ആ മണക്കുന്ന വസ്തുവിന്റെ ഒരു അംശം നിങ്ങളുടെ മൂക്കിലേക്ക് എത്തുന്നു എന്ന സത്യവും നിങ്ങള്‍ക്ക് അറിയാമോ? നിങ്ങളുടെ ശരീരത്തിലെ കുടലുകളില്‍ ഒട്ടനവധി ബാക്ടീരിയകള്‍ വസിക്കുന്നുണ്ട് എന്നും നിങ്ങള്‍ മരിക്കുമ്പോള്‍ ആ ബാക്ടീരിയകള്‍ തന്നെയാണ് നിങ്ങളെ ഭക്ഷിക്കുക എന്ന സത്യവും നിങ്ങള്‍ക്കറിയാമോ ?

നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…

പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും.