010914-F-8006R-0051

ലോകത്തെ ഒന്നാകെ നടുക്കിയ തീവ്രവാദി ആക്രമണമായാണ് 2001 സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെയും അന്ന് തന്നെ നടന്ന പെന്റഗണ്‍ ആക്രമണത്തെയും ലോകം കാണുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ചില വീക്ഷണങ്ങളും ലോകത്തെ മറ്റു ചില കോണുകളില്‍ നിന്നും വന്നിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കക്കാരില്‍ തന്നെ ഇതൊരു ഇന്‍സൈഡ് ഓപ്പറേഷന്‍ ആണെന്ന് കരുതുന്നവര്‍ ഉണ്ട് എന്നാണു ഈ വീഡിയോ നമ്മോട് പറയുക.

വീഡിയോ കണ്ട ശേഷം നിങ്ങള്‍ പറയൂ ഏതാണ് സത്യമെന്ന്.

https://www.youtube.com/watch?v=8P-EtDjHTHQ

ഏറെ കാലമായി തുടരുന്ന ഈ വാദഗതിക്ക് പിന്തുണയുമായി വന്നിരിക്കുന്നത് യൂട്യൂബില്‍ എല്ലാ വിധത്തിലും ഇത്തരം വിവാദ വീഡിയോകള്‍ ഇറക്കി പ്രസിദ്ധരായ ആള്‍ ടൈം കോണ്‍സ്പിരസി ടീമാണ്.

You May Also Like

ഈ വീഡിയോ കണ്ടാല്‍ പിന്നെ നിങ്ങള്‍ പിന്നീട് ഒരിക്കലും പുകവലിയ്ക്കില്ല..

അങ്ങനെ അത്ഭുതം നല്കുന്ന ഒരു സിഗരറ്റ് കിട്ടിയാലോ ? ഒരു കൂട്ടം യുവാക്കളാണ് ഇതിന്റെ പിന്നിലുള്ളത്

പറക്കും തളികയുടെ ഏറ്റവും വ്യക്തമായ വീഡിയോ ഫൂട്ടേജ് പുറത്ത്.!

ഈ പറക്കും തളിക അല്ലെങ്കില്‍ യുഎഫ്ഒ എന്ന സാധനം ഉണ്ടോ ??? അതു ശരിക്കും സത്യമാണോ ???

2014ലെ വമ്പന്‍ ന്യൂസ് തമാശകള്‍ – വീഡിയോ

ലോകത്തിലെ മിക്കയാളുകളും കാണുന്ന അന്താരാഷ്‌ട്രന്യൂസ് ചാനലുകള്‍ മുതല്‍, ചെറിയ ദേശീയ ചാനലുകളില്‍ വരെ ഇത്തരം ചെറിയ തെറ്റുകള്‍ വലിയ ചിരിക്ക് വഴിവെച്ചിട്ടുണ്ട്.

താന്‍ ലൈവാണെന്ന് പുള്ളി അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു !

ചാനല്‍ ലൈവ് വാര്‍ത്ത‍ നടന്നു കൊണ്ടിരിക്കെ എന്തോ ആവശ്യത്തിനു വാര്‍ത്ത അവതാരകന്റെ പിന്നിലൂടെ സഞ്ചരിച്ച ചാനല്‍ ജോലിക്കാരന്‍ അപ്പോഴാണ്‌ അറിയുന്നത് താനിപ്പോള്‍ ലൈവാണെന്ന്. ഉടനെ അയാള്‍ എന്താണ് ചെയ്യുക ? കണ്ടു നോക്കൂ.