ഇനി നിങ്ങള്‍ക്ക് സെല്ഫിയെടുക്കാന്‍ കഷ്ടപ്പെടെണ്ടതില്ല. എന്താന്നല്ലേ..ക്വാഡ്കോപ്റ്ററും ഇനി സെല്‍ഫി എടുക്കും. നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്താണെങ്കില്‍ നിങ്ങള്ക്ക് ഒരു സെല്ഫിയെടുക്കാന്‍ തോന്നുക സ്വാഭാവികമാണ് . പക്ഷെ നിങ്ങളുടെ ക്യാമറയില്‍ നിങ്ങളെയും ആ സ്ഥലത്തിന്റെ മനോഹാരിതയെയും മൊത്തം എടുക്കാന്‍ ഒരിക്കലും പറ്റില്ല..ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ്‌ ക്വാഡ്കോപ്റ്റര്‍ വിപണിയില്‍ എത്തുന്നത് ..വീഡിയോ കണ്ടുനോക്കൂ…

Advertisements