1-Pic-copy

സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയ സെല്‍ഫിയെ കളിയാക്കികൊണ്ടൊരു വീഡിയോ യു ട്യൂബില്‍ വൈറല്‍ ആകുന്നു.

“ആസ്പിറെഷണല്‍” എന്ന് പേരിട്ടിട്ടുള്ള വീഡിയോയില്‍ ഹോളിവുഡ് സൂപ്പര്‍ നടി ക്രിസ്റീന്‍ ഡസ്റ്റാണ് അഭിനയിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്ക് സെല്ഫിയോടുള്ള ഭ്രാന്തിനേയാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കളിയാക്കുന്നത്.

ഏത് പ്രശസ്തരെ കണ്ടാലും അവരോടൊപ്പം അല്‍പസമയം ചിലവിടാതെ അവരോട് ഒന്നും സംസാരിക്കാതെ അവരുടെകൂടെ നിന്നൊരു സെല്‍ഫി എടുത്തു സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തു കൂടുതല്‍ ലൈക്കുകള്‍ വാങ്ങാനായുള്ള യൂത്തിന്റെ ചപലതകളെയാണ് ഈ വീഡിയോയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

You May Also Like

“..മേജര്‍ രവി ആര്‍മിയില്‍ കുക്കായിരുന്നു..” – വിക്കിപീഡിയയും മേജറിന് പണികൊടുത്തു..

” He was a Major in Indian army.” ഈ വരി മാറ്റി പകരം ഇങ്ങിനെ ചേര്‍ത്തു “He was a Major Cook in Indian army “. പോരെ പൂരം.

മത്സ്യത്തൊഴിലാളിയെ മൈക്കില്‍ ജാക്സന്‍ വിഴുങ്ങി.!!!

വടക്കന്‍ ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. പുഴയില്‍ ഭാര്യയുടെ കൂടെ മത്സ്യ ബന്ധനത്തിന് ഇറങ്ങിയതായിരുന്നു കക്ഷി.

എന്താ ഈ ആണുങ്ങളെല്ലാം ഇങ്ങനെ…?

ഈ ചോദ്യം ചോദിക്കുന്ന പെങ്ങന്മാരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ,നിങ്ങള്‍ ശരിക്കുള്ള ആണ്‍ കുട്ടികുട്ടികളെ കണ്ടിട്ടുണ്ടാകില്ല.. ദാ കണ്ടോ,ഒരു സാമ്പിള്‍ ആണ്കുട്ടി….!!

കള്ളന്മാരെ വിരട്ടാന്‍ ഈ നായ വീടിന് മുകളില്‍ വലിഞ്ഞു കയറി.!

സ്വന്തം യജമാനന്റെ വീട് കള്ളന്മാരില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നായ വീടിന്റെ തട്ടിന്‍ പുറത്തേക്ക് വലിഞ്ഞു കയറിയത്.