സൈനികരുടെ കുടുംബവുമായുള്ള കൂടിച്ചേരലുകള്‍ നിങ്ങളെ കരയിപ്പിക്കും

173

കുടുംബം എന്നത് വിദേശ ഇന്ത്യക്കാര്‍ക്കും പിന്നെ നാടിനെ സേവിക്കുന്ന സൈനികര്‍ക്കും ഒരു പ്രത്യേക വികാരമാണ്.

നാളെ നാളെ എന്നാ ചിന്ത അവരില്‍ വളര്‍ത്തുന്നത് നാട്ടിലെ കുടുംബത്തെ ഓര്‍ക്കുമ്പോഴാണ്. ശത്രുക്കളുടെ വെടിയുണ്ടകള്‍ക്കു നടുവിലും ജീവനും കൊരിപിടിച്ചു തങ്ങളുടെ സഹസൈനികരുടെ ജീവനും വാരിപിടിച്ചു നില്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ ശത്രുവിനെ തോല്‍പ്പിക്കാനുള്ള ത്വരയല്ല ഉള്ളത്. മരിച്ചു എത്രയും വേഗം തങ്ങളുടെ വേണ്ടപെട്ടവരുടെ അടുത്തേക്ക് പോകാനുള്ള ആധിയാണ്. അതുകൊണ്ട് തന്നെ സൈനികരുടെ കുടുംബവുമായുള്ള കൂടി ചേരലുകള്‍ കണ്ണീര്‍ കടലുകള്‍ ആകാറുണ്ട്.

അവ ഒന്ന് കണ്ടു നോക്കു.