സൊകോട്ര ദ്വീപിലെ ചില അത്ഭുത സസ്യങ്ങള്‍

386

574551_653652421320480_419565441_n

സൊകോട്ര എന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നാല് ദ്വീപുകള്‍ ആണ്. യമനിനു കീഴില്‍ ആണ് ഈ ദ്വീപ്‌ സമൂഹം. ആഫ്രിക്കയില്‍ നിന്നും 240 കിലോമീറ്ററും അറേബ്യന്‍ നാടുകളില്‍ നിന്നും 380 കിലോമീറ്ററും അകലെയാണ് ഈ അത്ഭുത ദ്വീപ്‌ സമൂഹം നില കൊള്ളുന്നത്. ഈ ദ്വീപില്‍ കാണുന്ന സസ്യലതാദികളും മറ്റും ലോകത്തിന്റെ മറ്റൊരു ഭാഗങ്ങളില്‍ കാണാന്‍ കഴിയില്ല എന്നതാണ് അതിന്റെ പ്രത്യേകത. ഒരു അന്യഗ്രഹത്തില്‍ എത്തിയ പോലെ ആണ് അവിടെ ചെന്നാല്‍ നമുക്ക് തോന്നുക.

132 കിലോമീറ്റര്‍ നീളവും 49.7 കിലോമീറ്റര്‍ വീതിയും ആണ് ദ്വീപിനു ഉള്ളത്. കണ്ടു നോക്കൂ ആ അത്ഭുത സസ്യങ്ങളെ…


യെമെനിലെ സന, ഏദന്‍ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇവിടേക്ക് വിമാന സര്‍വീസുകള്‍ ഉണ്ട്. യെമെനിലെക്ക് കുറഞ്ഞ ചിലവില്‍ വിമാനം ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക