5

മോദി തരംഗത്തിന് വലിയ ഇടിവൊന്നും തട്ടിയിട്ടില്ല. താരമൂല്യത്തിനായി അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്. സോഷ്യള്‍ മീഡിയയില്‍ മോദിയ്ക്ക് ഹൈപ്പ് നേടി കൊടുത്ത 10 ചിത്രങ്ങളാണ് ചുവടെ

1 ദീപാവലി ആഘോഷം സിയാച്ചിനിലെ ജവാന്മാരൊടൊപ്പം

2 തിരഞ്ഞെടുപ്പിലെ വന്‍വിജത്തിന് ശേഷം അമ്മയ്ക്കൊപ്പം

3 ഏഷ്യന്‍ ഉച്ചകോടിയിലെ ജയിംസ് ബോണ്ട് നിമിഷം

4 പൊതുസമ്മേളനത്തിനിടയില്‍ പഞ്ചായത്ത് പ്രസീഡന്റിന്റെ മൈക്ക് ശരിയാകുന്നു

5 ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കുമ്പിട്ട് തോഴുതപ്പോള്‍

6 മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നിടത്തോളം പ്രായംകേവലം അക്കങ്ങള്‍ മാത്രമാണ്

7 ശുചിത്വ ഭാരതത്തിനായി ചൂലേന്തിയപ്പോള്‍

8 ടൈമിങ്ങില്‍ പിറന്ന ഇതിഹാസം

9 ഫോട്ടോഗ്രാഫര്‍ മോദി

10 കടലിനക്കരെയും ആരാധ ലക്ഷങ്ങള്‍

Advertisements