സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പരാമര്‍ശം നടത്തിയാല്‍, ‘പ്രവാസിയെ’ നാട് കടത്തും !

  239

  whatsapp

  സദാസമയവും സോഷ്യല്‍ മീഡിയകളുടെ മുന്നില്‍ കുത്തിയിരുന്നു അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു കൊണ്ട് എന്തിനും ഏതിനും വായില്‍ തോന്നിയത് ഒക്കെ വിളിച്ചു പറയുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ ഒന്ന് സൂക്ഷിക്കണം. കാരണം ഇനി അങ്ങനെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് പറയും പോലെ സോഷ്യല്‍ മീഡിയ വഴി എന്തും ‘എഴുതി’ വിട്ടാല്‍ നിങ്ങള്‍ ‘നാട് കടത്തപെട്ടേക്കാം’..!

  ഫെയ്‌സ്ബുക്ക് വഴിയും വാട്‌സ്ആപ് വഴിയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിലപാടു സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സോഷ്യല്‍ മീഡിയകള്‍ വഴി വിഭാഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ ഉണ്ടാകും.

  ആലോചിക്കുന്നതായാണു സൂചന. ഖത്തറില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മലയാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം ഇന്ത്യന്‍ കമ്യൂണിറ്റി നേ

  സൂക്ഷിച്ച് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്ക് പണിയും പോകും രാജ്യത്തിന്റെ പുറത്ത് പോകേണ്ടിയും വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.