Pravasi
സൌദിയില്‍ നാളെ “കുട്ടികള്‍” ഇറങ്ങുന്നു..!!!
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൌദിയില്‍ “കുട്ടികള്‍” ഇറങ്ങുന്നു…
139 total views

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൌദിയില്‍ “കുട്ടികള്‍” ഇറങ്ങുന്നു…
നാളെ സൌദിയില്‍ നഴ്സറി ക്ലാസു മുതല്‍ സര്‍വകലാശാല തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നു. ആഗസ്റ്റ് 31ന് അധ്യയന വര്‍ഷം ആരംഭിച്ചാല്‍ സെപ്റ്റംബര്‍ 23ന് ദേശീയ ദിനാവധിയും 25 മുതല്‍ രണ്ടാഴ്ച ബലിപെരുന്നാള്‍ അവധിയും. 18 ആഴ്ച്ചയ്ക്കുശേഷം 2015 ജനുവരി നാലിനാണ് ആദ്യ പരീക്ഷ.
പരീക്ഷ കഴിഞ്ഞ് ജനുവരി 15ന് സ്കൂള്‍ അടച്ചു ഒമ്പത് ദിവസത്തിനുശേഷം ജനുവരി 25ന് രണ്ടാം ടേം ആരംഭിക്കും. വീണ്ടും 18 ആഴ്ച്ചത്തെ ക്ളാസുകള്ക്കുശേഷം 2015 ജൂണ്‍ 18നാണ് ഈ അധ്യയന വര്‍ഷം അവസാനിക്കുന്നത്.
നാളെ മുതല്‍ സൌദിയില്‍ വീണ്ടും പഠിപ്പും ബഹളവും ആരംഭിക്കുന്നു…
140 total views, 1 views today