സൌദി ഒരു “മിനി” ഇന്ത്യയായി മാറുന്നു..!!!

0
230

 

Untitled-1

നാം ചിലപ്പോള്‍ കളിയാക്കിയെങ്കിലും പറയാറുണ്ട്, ലോകത്ത് ഏറ്റുവും കുടുതല്‍ മലയാളികളുള്ള സ്ഥലം കേരളമല്ല, ഗള്‍ഫാണ് എന്ന്…!!! ഇതുവരെ ഒരു തമാശയ്ക്ക് വേണ്ടി നാം പറയ്യുന്നതാണെങ്കിലും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചില കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്..!!!

ഗള്‍ഫ്‌ രാജ്യമായ സൌദിയില്‍ ഉള്ളതില്‍ ഏറിയപങ്കും ഇന്ത്യക്കാരാണ്..!!!

സൗദിയിലെ വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണെന്നു ഒരു അമേരിക്കന്‍ ഓണ്‍ലൈന്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്തെ വിദേശികളില്‍ അധികവും  ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സൗദിയിലെ പ്രവാസികളില്‍ മുഖ്യ പങ്കും ഏഷ്യയില്‍ നിന്നുള്ളവരാണെന്നും പഠനം പറയുന്നു.

ഇനി കണക്കുകളുടെ കളി കൂടി നോക്കിയാല്‍, 90 ലക്ഷതോള്ളം വിദേശികളില്‍ 20 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ട്..!!!

ചുരുക്കി പറഞ്ഞാല്‍, ഇന്ത്യക്കാര്‍ സൌദി അടക്കി ഭരിക്കുകയാണ്…