സൌദി പോലീസുകാര്‍ ഓടി നടന്നു “ഫ്രീ വിസക്കാരെ” പിടിക്കുന്നു..!!!

261

12344444

സ്പോണ്‍സര്‍ ഇല്ലാതെ സൌദിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ..!!! നിങ്ങളെ തേടി സൌദി പോലീസ് ഇറങ്ങിയിട്ടുണ്ട്..!!!

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന പരിശോധനയില്‍  9000 ഫ്രീ വിസക്കാര്‍ പിടിയിലായതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഇഖാമ നിയമത്തിന് വിരുദ്ധമായി ജോലി ചെയ്ത് പിടിക്കപ്പെട്ടവരെ തുടര്‍നടപടികള്‍ക്കും ശിക്ഷക്കുമായി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.