12344444

സ്പോണ്‍സര്‍ ഇല്ലാതെ സൌദിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ..!!! നിങ്ങളെ തേടി സൌദി പോലീസ് ഇറങ്ങിയിട്ടുണ്ട്..!!!

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന പരിശോധനയില്‍  9000 ഫ്രീ വിസക്കാര്‍ പിടിയിലായതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഇഖാമ നിയമത്തിന് വിരുദ്ധമായി ജോലി ചെയ്ത് പിടിക്കപ്പെട്ടവരെ തുടര്‍നടപടികള്‍ക്കും ശിക്ഷക്കുമായി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.

 

You May Also Like

എന്റെ പട്ടികളേ.. നിങ്ങള് കാരണം മരം കയറ്റം വരെ പഠിക്കാറായി ..!

‘എന്റെ പട്ടികളേ ……നിങ്ങള് കാരണം മരം കയറ്റം വരെ പഠിക്കാറായി ……..!”

ഓഗസ്റ്റ് പതിനഞ്ചിന് രൂപം കൊണ്ട മറ്റു ലോകരാഷ്ട്രങ്ങള്‍

ഓഗസ്റ്റ് 15ന് ര്പ്പം കൊണ്ട മറ്റു ലോക രാഷ്ട്രങ്ങള്‍

[ലോകജാലകം] ബെല്‍ജിയം : ബിയറിന്റെയും ചോക്ലേറ്റിന്റെയും നാട്

ബെല്‍ജിയം എന്ന യൂറോപ്യന്‍ രാജ്യത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

വെബ്ബിലെ ആദ്യ തരുണീമണികള്‍

ലോകത്തില്‍ ആദ്യമായി ഈ www മായാ പ്രപഞ്ചത്തിലേക്ക് അപ്‌ലോഡ്‌ ചെയ്യപ്പെട്ട ആദ്യ ഇമേജ് ഏതാണ് എന്ന് അറിയുന്നത് കൌതുകം ഉണര്‍ത്തുന്ന വസ്തുതയാണ്.