സൌന്ദര്യം കൂടുവാന്‍ വേണ്ടി തടി കുറയ്ക്കുവാന്‍ തയ്യാറല്ലാത്ത ചില ബോളിവുഡ് നടിമാര്‍

264

1

തങ്ങളുടെ സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ ഏതു വൃത്തികേടുകളും കഴിക്കാനും കഴിക്കാതിരിക്കുവാനും തയ്യാറുള്ളവരാണ് നടീനടന്മാര്‍ എന്ന കാര്യം ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചെറിയ തോതില്‍ ഒന്ന് തടി കൂടിയാല്‍ തന്നെ പിന്നീട് കുറെ കാലത്തേക്ക് താന്‍ ഡയറ്റിലാണ് എന്നാകും ഇക്കൂട്ടര്‍ പറയുക. ഇവരില്‍ നിന്നൊക്കെ വ്യത്യസ്തരായ ഒരു കൂട്ടം ബോളിവുഡ് നടിമാരുണ്ട്. തടി കുറക്കാതെ തന്നെ താരമായവര്‍ . അവരെ പരിചയപ്പെടാം നമുക്ക്.