fbpx
Connect with us

Featured

സ്ത്രീകളെ വിഷമിപ്പിക്കുന്ന ചില വാര്‍ത്തകള്‍

ഇന്നത്തെ കാലത്ത് ആര്‍ക്കും വാര്‍ത്തകള്‍ അറിയുന്നതിന് രാവിലെ പത്രം വായിക്കേണ്ടുന്ന കാര്യം ഇല്ല. കമ്പ്യൂട്ടര്‍ സ്ക്രീനുകളിലൂടെയും സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റും അത് നമ്മെ തേടിയെത്തുന്നു! സോഷ്യല്‍ മീഡിയ വഴിയാവും ഇനി വാര്‍ത്തകള്‍ പ്രചരിക്കുവാന്‍ പോകുന്നത്.ഈ വാര്‍ത്തകളില്‍ നല്ല വാര്‍ത്തകളും മോശം വാര്‍ത്തകളും ഉണ്ടാവുക സ്വാഭാവികം. വിഷമം സൃഷ്ടിക്കുന്ന വാര്‍ത്തകളെ ആളുകള്‍ക്ക് അവഗണിക്കുക പ്രയാസം ആയിരിക്കും. ആണുങ്ങളെ വിഷമ വാര്‍ത്തകള്‍ അത്രകണ്ട് സ്വാധീനിച്ചു എന്ന് വരില്ല. എന്നാല്‍ സ്ത്രീകളില്‍ ഇത്തരം വാര്‍ത്തകള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തുകയുണ്ടായി.

 67 total views

Published

on

ഇന്നത്തെ കാലത്ത് ആര്‍ക്കും വാര്‍ത്തകള്‍ അറിയുന്നതിന് രാവിലെ പത്രം വായിക്കേണ്ടുന്ന കാര്യം ഇല്ല. കമ്പ്യൂട്ടര്‍ സ്ക്രീനുകളിലൂടെയും സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റും അത് നമ്മെ തേടിയെത്തുന്നു! സോഷ്യല്‍ മീഡിയ വഴിയാവും ഇനി വാര്‍ത്തകള്‍ പ്രചരിക്കുവാന്‍ പോകുന്നത്.ഈ വാര്‍ത്തകളില്‍ നല്ല വാര്‍ത്തകളും മോശം വാര്‍ത്തകളും ഉണ്ടാവുക സ്വാഭാവികം. വിഷമം സൃഷ്ടിക്കുന്ന വാര്‍ത്തകളെ ആളുകള്‍ക്ക് അവഗണിക്കുക പ്രയാസം ആയിരിക്കും. ആണുങ്ങളെ വിഷമ വാര്‍ത്തകള്‍ അത്രകണ്ട് സ്വാധീനിച്ചു എന്ന് വരില്ല. എന്നാല്‍ സ്ത്രീകളില്‍ ഇത്തരം വാര്‍ത്തകള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തുകയുണ്ടായി.

വളരെ ശാസ്ത്രീയമായ ഒരു പഠനം ആയിരുന്നു ഇത്. മനുഷ്യന്റെ ശരീരത്തില്‍ വിഷമം,മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയവയുണ്ടാകുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനെ സ്‌ട്രെസ് ഹോര്‍മോണ്‍ എന്നും വിളിക്കാറുണ്ട്. അല്ലാതെയും ഈ ഹോര്‍മോണ്‍ ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. ഇതിന്റെ അളവ് നോക്കി ഒരാളുടെ മാനസിക വിഷമത്തിന്റെ അളവ് അറിയുവാന്‍ കഴിയും. ഈ തത്വം ആണ് ഈ പഠനത്തില്‍ ഉപയോഗിച്ചത്.

ഗവേഷകര്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വ്യത്യസ്ത ഗ്രൂപ്പുകളെ മാനസിക സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തകളും മനസ്സിന് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകളും വായിക്കുവാന്‍ അനുവദിക്കുകയും അതിനു ശേഷം ഈ ഹോര്‍മോണിന്റെ അളവ് നോക്കുകയുമാണ് ചെയ്തത്. ഈ പഠനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം. വിഷമ വാര്‍ത്തകള്‍ വായിച്ച സ്ത്രീകള്‍ വളരെയേറെ വിഷമ സ്ഥിതിയില്‍ ആയെന്നു വ്യക്തമായിരുന്നു. അവരുടെ പെരുമാറ്റത്തില്‍ തന്നെ അത് വ്യക്തമായിരുന്നു. കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അവരില്‍ കൂടുതലായി കാണപ്പെടുകയും ചെയ്തു.പുരുഷന്മാരിലാവട്ടെ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായതും ഇല്ല. ഈ പഠനം ഇവിടെ പബ്ലിഷു ചെയ്തിട്ടുണ്ട്.

എന്തായിരിക്കാം ഇതിന്റെ കാരണം?

Advertisement



എന്തുകൊണ്ടാണ് പുരുഷന്മാരെ ഈ വിഷമ വാര്‍ത്തകള്‍ സ്പര്‍ശിക്കാതെ പോവുന്നത്?അല്ലെങ്കില്‍ സ്ത്രീകള്‍ എന്തിനാണ് ഇങ്ങിനെ വിഷമിക്കുന്നത്?മനുഷ്യന്റെ പരിണാമ ചരിത്രവുമായി ഇതിനു ഏറെ ബന്ധമുണ്ടാവാം എന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. സ്ത്രീകള്‍ക്ക് സ്വന്തം കുഞ്ഞു ജീവിക്കണം, വളര്‍ന്നു വലുതാവണം എന്നൊക്കെ കൂടുതലായി ആഗ്രഹമുണ്ടായിരിക്കും. അതുപോലെ തന്നെ അവര്‍ക്ക് പുരുഷനെക്കാളും കൂടുതല്‍ അനുകമ്പയും ഉണ്ടാവും. ഈ വസ്തുതകള്‍ ആവാം അവരില്‍ ചിലപ്പോള്‍ ഇത്തരം മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്നത്‌. എന്തായാലും വിഷമ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇക്കാലത്ത് ഈ വാര്‍ത്ത കേട്ട് സ്ത്രീകള്‍ വിഷമിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

 68 total views,  1 views today

Continue Reading
Advertisement
Advertisement
condolence4 seconds ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy1 min ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment6 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment7 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy16 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment18 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment30 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health35 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology52 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement