സ്ത്രീകളോട് പുരുഷന്മാര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍

637

new

പുരുഷന്മാര്‍ സ്ത്രീകളോട് ചോദിക്കാനാഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളാണ് ഇവിടെ പറയുന്നത്.

1. നിനക്ക് ഒരുങ്ങാന്‍ എന്താണ് ഇത്ര താമസം?

എനിക്ക് ഒരുങ്ങാന്‍ 5 മിനുട്ട് മതിയെങ്കില്‍ പിന്നെ നിനെക്കെന്തിനാണ് ഇത്രസമയം എന്ന ചോദ്യമാണ് പുരുഷന്മാരുടെ മനസിലുള്ളത്

2. നീയെന്തിനാണ് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നത്?

സ്ത്രീകളുടെ ചോദ്യങ്ങള്‍ ആണുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും.

3. ഞാനെന്തിന് നിന്റെ പട്ടിയുടെ ജന്മദിനം ഓര്‍മ്മിക്കണം?

നിങ്ങളുടെ ജന്മദിനം ഓര്‍മ്മിക്കുന്നത് തന്നെ അവരെ സംബന്ധിച്ച് പ്രയാസമാണ്. പിന്നെയെങ്ങനെയാണ് അവര്‍ക്ക് ഇക്കാര്യം ഓര്‍മ്മിക്കാനാവുക?

4. എന്തുകൊണ്ടാണ് ആ സുന്ദരിയായ സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തി തരാത്തത്?

നിങ്ങളുടെ സുഹൃത്തുക്കള്‍ അവന്റെയും സുഹൃത്തുക്കളാണ്. എന്നാല്‍ സുന്ദരിയായ സുഹൃത്തിനെ ബോയ്ഫ്രണ്ടിന് പരിചയപ്പെടുത്തി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ മടിയ്ക്കും.

5.  മുടി വെട്ടുന്നുണ്ടോ ?

എന്ന് സ്ത്രീകള്‍ ശ്രദ്ധിക്കുമോ? മിക്ക സ്ത്രീകളും പുരുഷന്മാര്‍ തലമുടി വെട്ടുന്നത് എങ്ങനെ, എപ്പോഴെന്ന് ശ്രദ്ധിക്കും. ചിലരെ സംബന്ധിച്ച് ഇത് ജീവന്മരണ പ്രശ്‌നമാണ്.