fbpx
Connect with us

Society

സ്ത്രീത്വം പിച്ചി ചീന്തുന്ന നമ്മുടെ നാട്

മലയാളിക്ക് അത്ര താല്പര്യം ഇല്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഞാന്‍ ഈ കുറിപ്പ് രേഖപ്പെടുത്തുന്നത്. തനിക്കു വേറെ പണി ഇല്ലേ എന്ന തരത്തിലുള്ള പ്രതികരണം ലഭിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാലും ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ പറ്റു എന്ന് കരുതിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ സംഭവം, ഒരു പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഒരു വിഭാഗം മൃഗങ്ങള്‍ കടിച്ചു കീറിയ വാര്‍ത്ത.. മലയാളികള്‍ക്ക് അല്ലെങ്കില്‍ ഭാരതീയര്‍ക്കു ഇതൊരു സാധാരണ വാര്‍ത്ത മാത്രമേ ആകൂ എന്നും ഇതിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥ അപ്പാടെ മാറ്റി എഴുതും എന്ന അബദ്ധ ധാരണ ഒന്നും ഓരോ ഭാരതീയനെയും പോലെ എനിക്കുമില്ല. പക്ഷെ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഇതു ഇങ്ങനെ ആവര്‍ത്തിക്കുന്നു ?

 113 total views,  1 views today

Published

on

മലയാളിക്ക് അത്ര താല്പര്യം ഇല്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഞാന്‍ ഈ കുറിപ്പ് രേഖപ്പെടുത്തുന്നത്. തനിക്കു വേറെ പണി ഇല്ലേ എന്ന തരത്തിലുള്ള പ്രതികരണം ലഭിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാലും ഇതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ പറ്റു എന്ന് കരുതിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ക്രൂരമായ സംഭവം, ഒരു പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഒരു വിഭാഗം മൃഗങ്ങള്‍ കടിച്ചു കീറിയ വാര്‍ത്ത.. മലയാളികള്‍ക്ക് അല്ലെങ്കില്‍ ഭാരതീയര്‍ക്കു ഇതൊരു സാധാരണ വാര്‍ത്ത മാത്രമേ ആകൂ എന്നും ഇതിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥ അപ്പാടെ മാറ്റി എഴുതും എന്ന അബദ്ധ ധാരണ ഒന്നും  ഓരോ ഭാരതീയനെയും പോലെ എനിക്കുമില്ല. പക്ഷെ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഇതു ഇങ്ങനെ ആവര്‍ത്തിക്കുന്നു ?

ഫേസ് ബൂക്കിലൂടെ ഒരു സഹോദരന്‍ അയച്ച ഒരു എഴുത്ത് ഞാന്‍ ഇവിടെ ഓര്‍ക്കുകയാണ്.ഒരാള്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ അവനെ പിടിച്ചു പെറ്റി അടപ്പിക്കുന്ന നമ്മുടെ പോലീസിന് ഇതു കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല ?– ഈ വാക്കുകള്‍ തമാശയായി മാത്രം തള്ളി കളയേണ്ട. അല്പമെങ്കിലും സത്യം ഇതിലുണ്ടോ എന്ന് എനിക്കും തോന്നുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഡല്‍ഹിയില്‍ ഇങ്ങനെ സംഭവിച്ചു എങ്കില്‍ മറ്റുള്ള സ്ഥലത്തെ വിശേഷം പറയേണ്ടതില്ലല്ലോ.

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സന്നാഹം ഉള്ള ഡല്‍ഹിയില്‍; അവരുടെ മൂക്കിന്‍റെ തുമ്പിലാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട മാനഭംഗം ഉണ്ടായത്. സണ്‍ ഫിലിം വാഹനങ്ങളില്‍ ഒട്ടിക്കരുത് എന്ന നിയമം നിലനില്‍ക്കുമ്പോള്‍ സുപ്രീം കോടതിയുടെ മൂക്കിനു താഴെ ഒരു ബസ്‌ സണ്‍ ഫിലിം ഒട്ടിച്ചു കൊണ്ട് യാത്ര ചെയ്തു എന്ന് പറയുമ്പോള്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്?

അപ്പോള്‍ എവിടെയാണ് മാറ്റം ഉണ്ടാവേണ്ടത് ?

Advertisement



ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്ന് വള്ളത്തോള്‍ ഒരു കവിത എഴുതാന്‍ കാരണമായ സംഭവം ഒരു വിദേശ വനിത നമ്മുടെ സ്ത്രീകളെ കുറിച്ച് നടത്തിയ മോശമായ ഒരു പ്രസ്താവന ആയിരുന്നു എന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. പക്ഷെ എന്താണ് നമ്മുടെ ഈ തലമുറയ്ക്ക് പറ്റിയത്?

കാരണങ്ങള്‍ എന്തുമാവട്ടെ മാതൃകാ പരമായി ശിക്ഷിക്കപ്പെടാത്തത് തന്നെയാണ് ഇതിന്‍റെ കാരണം

എത്ര പെണ്‍കുട്ടികള്‍ ..
എത്ര അമ്മമാരുടെ ആര്‍ത്തലച്ച നിലവിളികള്‍ ..
നമ്മുടെ മുന്നില്‍ ഇങ്ങനെ പലവട്ടം എത്രപേര്‍ പിച്ചി ചീന്തപ്പെട്ടു ..
പക്ഷെ അതിലൊക്കെ ശിക്ഷിക്കപ്പെട്ടവര്‍ എത്രപേര്‍ ?

ഒരു തവണയെങ്കിലും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജീവിച്ച ഒരുവനോട് ചോദിച്ചാല്‍ ആള്‍ക്കാര്‍ ഒന്നായി പറയും സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഇടം ഗള്‍ഫ്‌ തന്നെ ആണെന്ന്. കാരണമെന്ത്? അവിടെ നിയമം നിയമം തന്നെയാണ്. ആര്‍ക്കും മുന്നില്‍ അത് വളയില്ല തിരിയില്ല. ഒരു രാഷ്ട്രീയക്കാരന്റെയും കുത്തിയിരിപ്പും പ്രതിഷേധവും അവിടുത്തെ പോലീസ് സ്റ്റെഷന്റെ മുന്നില്‍ കാണാനാവില്ല. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരായി മാറുന്നു. തെറ്റ് ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്ന ശരീഅത്ത്‌ നിയമം അതാണ്‌ വിഭാവനം ചെയ്യുന്നത്.

Advertisement



ഇന്നലെ സൗദിയില്‍ ഉണ്ടായ ഒരു കോടതി വിധി ഇതിനോട് കൂട്ടി വായിക്കാം.

സ്വന്തം ഭാര്യയോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിന് നല്‍കിയ ശിക്ഷ. പൊതു ജന മധ്യത്തില്‍ 30 ചാട്ടയടി, ദമാമിലെ പ്രധാന ആശുപത്രിയില്‍ 10 ദിവസം 10 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനം, ഭാര്യമാരോട്  എങ്ങനെ പെരുമാറണം എന്നതിനെ പറ്റി 10 ദിവസത്തെ ക്ലാസ്, അതിനു ശേഷം നടക്കുന്ന പരീക്ഷ പാസാവണം. എത്ര മനോഹരമായ വിധി..

അങ്ങനെ എങ്കില്‍ നമ്മുടെ നാട്ടിലെ അവസ്ഥ എങ്ങനെ ആയേനെ ?

നമ്മുടെ നാട്ടുകാരെക്കാള്‍ മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം പ്രവണത കുറയുവാന്‍ കാരണം കുറ്റവാളികള്‍ക്ക് വളരെ കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം അവിടെ ഉള്ളത് കൊണ്ടാണ്. കഴിഞ്ഞ കുറെ കാലമായി സ്ത്രീകള്‍ക്ക് എതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ക്ക് എതിരെ നിരവധി നിയമങ്ങള്‍ നമ്മള്‍ പാസ്സാക്കി;എന്നാല്‍ അതൊന്നും അര്‍ഹിക്കുന്നവരിലേക്ക് എത്തുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Advertisement



1860 ല്‍ നമ്മള്‍ ഉണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡിലെ  നിയമത്തിലാണ് നാം ഇപ്പോഴും നില്‍ക്കുന്നത്, കുറ്റവാളികള്‍ പിടിക്കപ്പെട്ടാലും തുടര്‍ വാദത്തിന്റെ കാല താമസത്തില്‍ പലരും കുറ്റവാളികള്‍ അല്ലാതായി മാറുന്നു, ഇരകള്‍ മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നു, കുറെ കാലത്തിനു ശേഷം ഈ നരാധമന്‍ മാര്‍ നമ്മുടെ മുന്നിലൂടെ മാന്യന്‍മാരായി ഇറങ്ങി പോകുന്നു. ഈ അവസ്ഥയാണ് മാറേണ്ടത്. നിയമം മാറ്റിയെഴുതണം; പക്ഷെ അതിലൂടെ ഒരു വ്യക്തിയും ആരോപണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിയാണ് വേണ്ടത്.

ഇനി നിങ്ങള്‍ക്ക് പറയാം……….

 114 total views,  2 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment52 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment52 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement