സ്ത്രീകളുടെ കഴിവുകള്‍ പുറത്തു കൊണ്ട് വരണം എന്ന് വാദിക്കുന്നവര്‍ ഗീത പഗോട്ടിനെ കണ്ടു പഠിക്കണം. പുലര്‍ച്ചെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളും തങ്ങളുടെ വീട്ടു ജോലികള്‍ ആരംഭിക്കുമ്പോള്‍ ഗീത വ്യായാമം തുടങ്ങും, പിന്നെ ജിമ്മില്‍ പോകും, ഓട്ടം, പിന്നെ ഗുസ്തി ….

അങ്ങനെ നന്നായി കഷ്ടപ്പെട്ട്, നാരീ വിരോധികള്‍ കുറച്ചെങ്കിലും ഉള്ള നാട്ടില്‍ നിന്നും കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യക്കാരി…

വീഡിയോ കണ്ടു നോക്കൂ …

You May Also Like

ഉണ്ടും ഉറങ്ങിയും കുളിച്ചുമൊക്കെ സിനിമ കാണാം; ഒരിക്കലെങ്കിലും ഈ തിയറ്ററുകളില്‍ പോയി സിനിമ കാണണം

എന്നാല്‍ തിയറ്ററില്‍ പോയ ശേഷം സിനിമ കണ്ടു കൊണ്ട് കുളിക്കാനും ഉണ്ണാനും ഉറങ്ങാനുമൊക്കെയുള്ള സ്വകാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ

അയ്യപ്പനുംകോശിയും സിനിമയിലെ പൊലീസുകാരി, ഗ്ലാമർ ഫോട്ടോഷൂട്ടിന് നായിക തന്നെ ആകണമെന്നില്ല

പ്രേക്ഷകപ്രീതി പിടിച്ചുപറ്റാൻ ഒരു മുഴുനീളവേഷം ചെയ്യണമെന്നില്ല. പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുകുലുക്കുന്ന ചെറിയ കഥാപാത്രങ്ങൾ തന്നെ മതിയാകും എന്ന് തെളിയിച്ച ഒരുപാട് നടി നടന്മാർ മലയാള സിനിമയിൽ ഉണ്ട്.

ഇങ്ങനെ പരസ്യമായൊക്കെ ഇന്റര്‍നെറ്റ്‌ പാസ്‌വേഡ് വിളിച്ച് പറയാമോ ? വീഡിയോ

ഇന്റര്‍നെറ്റ്‌ സുരക്ഷയ്ക്ക് കോട്ടം തട്ടിയ ദിനമായിരുന്നു അത്… ജിമ്മി കിമ്മല്‍ എന്ന പ്രസിദ്ധമായ ഷോയിലൂടെ ലോകം അറിഞ്ഞത് പലരുടെയും ഇന്റര്‍നെറ്റ്‌ പാസ് വേഡുകള്‍ …

2014 ലെ ടോപ്‌ 25 വൈറല്‍ വീഡിയോകള്‍

2014 ലെ യൂട്യൂബ് ടോപ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ച ആ വീഡിയോകള്‍ കാണാതെ പോകുന്നത് നഷ്ടം തന്നെയായിരിക്കും.