fbpx
Connect with us

Featured

സ്ത്രീ ചിന്തയാല്‍ അടിതെറ്റുന്ന പാവം പുരുഷന്‍!

കോമഡി സിനിമകളില്‍ നായികയെ കണ്ട് വിറളിപിടിച്ച് അബദ്ധങ്ങളില്‍ ചെന്ന് ചാടുന്ന നമ്മുടെ നായകന്മാരുടെ കാര്യം നമുക്കറിയാം. അത്തരം സന്ദര്‍ഭങ്ങള്‍ നമ്മളെ ചിരിപ്പിക്കാറുണ്ട്. അതൊക്കെ സിനിമയല്ലേ, കോമഡി അല്ലേ എന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. അതിലൊക്കെ വളരെ സത്യം ഉണ്ട് എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു സ്ത്രീയുമായി സംസാരിക്കുന്ന കാര്യം ഓര്‍ത്താല്‍ തന്നെ പുരുഷന്റെ സ്ഥിതി പരുങ്ങലില്‍ ആവുമത്രേ!

 139 total views

Published

on

കോമഡി സിനിമകളില്‍ നായികയെ കണ്ട് വിറളിപിടിച്ച് അബദ്ധങ്ങളില്‍ ചെന്ന് ചാടുന്ന നമ്മുടെ നായകന്മാരുടെ കാര്യം നമുക്കറിയാം. അത്തരം സന്ദര്‍ഭങ്ങള്‍ നമ്മളെ ചിരിപ്പിക്കാറുണ്ട്.  അതൊക്കെ സിനിമയല്ലേ, കോമഡി അല്ലേ എന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. അതിലൊക്കെ വളരെ സത്യം ഉണ്ട് എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു സ്ത്രീയുമായി സംസാരിക്കുന്ന കാര്യം ഓര്‍ത്താല്‍ തന്നെ പുരുഷന്റെ സ്ഥിതി പരുങ്ങലില്‍ ആവുമത്രേ!

രണ്ടായിരത്തി ഒന്‍പതില്‍ ജേര്‍ണല്‍ ഓഫ് എക്സ്പെരിമെന്റല്‍ സൈക്കോളജിയില്‍ ഒരു ലേഖനം പബ്ലിഷ് ചെയ്തിരുന്നു. സുന്ദരികളായ സ്ത്രീകളുമായി സംസാരിക്കുന്ന പുരുഷന്മാരില്‍ അല്‍പ നേരത്തേക്ക് ഒരുതരം വിഭ്രാന്തി പോലെയുള്ള സ്ഥിതിവിശേഷം ഉണ്ടാവുന്നു എന്നായിരുന്നു ആ ലേഖനത്തിന്റെ സാരാംശം. ഈയിടെ കുറെ ഡച്ച് ഗവേഷകര്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കുവാന്‍ തീരുമാനിക്കുകയും കുറേക്കൂടി കടന്ന രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.

യുവാക്കളും യുവതികളുമായ കോളേജു വിദ്യാര്‍ഥികളില്‍ ആണ് പഠനങ്ങള്‍ നടത്തിയത്. ആദ്യമായി അവരില്‍ സ്ട്രൂപ്പ് ടെസ്റ്റ്‌ എന്ന ടെസ്റ്റു നടത്തി മനസ്സിന്റെ ഏകാഗ്രതയും മറ്റും അളന്നു നോക്കി( ഈ ടെസ്റ്റ്‌ കൊണ്ട് നമ്മുടെ മനസ്സിന്റെ ഏകാഗ്രതയും തലച്ചോറിന്റെ കൃത്യതയും മറ്റും അളക്കുവാന്‍ കഴിയും). നിങ്ങള്‍ക്കും വേണമെങ്കില്‍ ഇതൊന്നു പരീക്ഷിച്ച് നോക്കാവുന്നതാണ്. അതിനു ശേഷം അവര്‍ ഒരു ലിപ് റീഡിംഗ് ടെസ്റിന് വിധേയരാവാന്‍ പോവുകയാണെന്നും അവരെ ഒരാള്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും  അറിയിച്ചു. നിരീക്ഷിക്കുന്ന ആള്‍ അവരോട് സംസാരിക്കുന്നതല്ല. സത്യത്തില്‍ അങ്ങിനെ ഒരു നിരീക്ഷണം നടത്തിയിരുന്നില്ല. ആണുങ്ങളോട് തങ്ങളെ നിരീക്ഷിക്കുന്നത് സ്ത്രീകള്‍ ആയിരിക്കും എന്നാണു പറഞ്ഞത്. സ്ത്രീകളോട് തങ്ങളെ നിരീക്ഷിക്കുന്നത് പുരുഷന്മാര്‍ ആയിരിക്കും എന്നും പറഞ്ഞു. ടെസ്റ്റ്‌ കഴിഞ്ഞതിനു ശേഷം വീണ്ടും അവരില്‍ സ്ട്രൂപ്പ് ടെസ്റ്റ്‌ നടത്തി. സ്ത്രീകളുടെ ഏകാഗ്രതയും ചിന്തിക്കുവാനുള്ള കഴിവിനും ഒരു വ്യത്യാസവും കണ്ടില്ല. പുരുഷന്മാര്‍ അവരെ നിരീക്ഷിക്കുന്നത് അത്ര വലിയ കാര്യമായി അവര്‍ കണക്കാക്കിയില്ല. എന്നാല്‍ പുരുഷന്മാരുടെ ഏകാഗ്രതയും കൃത്യതയോടെ ചിന്തിക്കുവാനുള്ള കഴിവും മറ്റും ഒരു സ്ത്രീ തങ്ങളെ ശ്രദ്ധിക്കുന്നു എന്ന തോന്നല്‍ കൊണ്ട് തന്നെ സാരമായി കുറഞ്ഞു!

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്‌?

Advertisement

ഈ പ്രതിഭാസത്തിന് വ്യക്തമായ ഒരു വിശദീകരണം ശാസ്ത്രലോകം ഇന്ന് നല്‍കിയിട്ടില്ല. ആണുങ്ങളുടെ ചിന്താ ശക്തിയെ, സ്ത്രീകളെ പറ്റിയുള്ള ചിന്തക്ക് തന്നെ  സ്വാധീനിക്കാന്‍ ആവും എന്ന കാര്യം എങ്ങിനെ വിശദീകരിക്കുവാന്‍ ആവും? ഒരു പക്ഷേ സ്ത്രീകള്‍ തങ്ങളെ പറ്റി എന്ത് വിചാരിക്കും എന്ന ചിന്തയാവും ഇതിന്റെ പിന്നിലെന്നാണ് ചില ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്.

ഇവിടെ പഠനത്തിന്റെ ലിങ്ക് ഉണ്ട്

 140 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
Entertainment4 mins ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment17 mins ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment27 mins ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment56 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health1 hour ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment2 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment3 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment7 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment56 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment22 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment24 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »