ആന്‍ഡ്രോയിഡ് അരങ്ങു തകര്‍ക്കുന്ന ഈ ആധുനിക യുഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ കളഞ്ഞുപോയാലും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഈ കൊച്ചു സ്മാര്‍ട്ട് കമ്പനി പറയുന്നത്. സ്വന്തം കയ്യിലെ കാശ് കൊടുത്തു വാങ്ങിയ ഫോണ്‍ പോയാലും കുഴപ്പമില്ലെന്നു പറയുന്നത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ടാലെ ! ദേഷ്യപ്പെടുന്നതിനു മുന്‍പ് ഈ കമ്പനി പറയുന്നത് ഒന്നു കേള്ക്കു. തികച്ചും ഫ്രീ ആയ ഒരു അപ്ലിക്കേഷന്‍ ഉപയോഗിച്ച് കളഞ്ഞുപോയാലും ഫോണ്‍ കണ്ടുപ്പിടിക്കമെന്നാണ് കമ്പനി പറയുന്നത്.
ഫോണ്‍ കണ്ടുപിടിക്കുകമാത്രമല്ല കള്ളനെയും കയ്യോടെ പിടിക്കും !
ഓഹ് !!!! ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചത്. എന്നാല്‍ ഇതൊക്കെ വളരെ എളുപ്പത്തില്‍ നടക്കുമെന്നാണ് zybotech എന്ന ഈ സ്മാര്‍ട്ട് കമ്പനി പറയുന്നത് ! ഇപ്പൊ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും ഇത് എങ്ങനെ ആണെന്ന്……
ഹ ഹ ഹ മാഷെ ഒന്നു വെയിറ്റ് ചെയ്യു !!!!! നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സേവ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് നിങ്ങളുടെ മെയില്‍ ഐഡി സെറ്റ് ചെയ്ത് അപ്ലിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ മതി.
ഇനിയെത് കള്ളനെ പിടിക്കാനും ഇവന് മതിയാകും.