Auto
സ്മാര്‍ട്ട് ബ്രേക്കിംഗ് സിസ്റ്റവുമായി വോള്‍വോ [വീഡിയോ]
ഓട്ടോ നിര്‍മ്മാണ കമ്പനിയായ വോള്‍വോ തങ്ങളുടെ പുത്തന്‍ ബ്രേക്കിംഗ് സിസ്റ്റം ആയ സ്മാര്‍ട്ട് ബ്രേക്കിംഗ് സിസ്റ്റം പുറത്തിറക്കി. മണിക്കൂറില്‍ 40 മൈല്‍ വേഗതയില്‍ ഓടുന്ന ട്രക്കുകള്‍ വരെ മുന്നില്‍ കാണുന്ന വണ്ടികള്‍ക്ക് തൊട്ടു പിന്നില്‍ സഡന്‍ ബ്രേക്ക് ഇട്ടു നിര്‍ത്താവുന്ന തരത്തിലാണ് സ്മാര്‍ട്ട് ബ്രേക്കിംഗ് സിസ്റ്റം വോള്‍വോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
92 total views

കൂടുതല്‍ വിവരിക്കാതെ കൂടുതല്‍ കാര്യങ്ങള്‍ വീഡിയോയില്‍ കാണാം നമുക്ക്
ഭാവിയില്‍ സാധാരണ വാഹനങ്ങളിലേക്കും ഇത്തരം ബ്രേക്കിംഗ് സിസ്റ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
93 total views, 1 views today