സ്മാര്‍ട്ട് ഡിജിറ്റല്‍ ഹെല്‍മെറ്റ്‌..

0
198

Skully-Helmet1

ടെക്നോളജി ദിനം തോറും പുരോഗമിക്കുന്ന നമ്മുടെ നാട്ടില്‍, ഹെല്‍മെറ്റിലും പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചുകൊണ്ട്‌ ബ്രിട്ടിഷ് നിര്‍മ്മാതാക്കളായ സ്കള്ളി ചരിത്രം സൃഷ്ട്ടിക്കുന്നു. ഡിജിറ്റല്‍ മൈക്രോ പ്രോസസ്സര്‍ അടങ്ങിയ ഏറ്റവും പുതിയ തരം ഹെല്‍മെറ്റില്‍ ഒരു ഹൈക്വാളിറ്റി ക്യാമറയും, വിഷ്വല്‍ സ്ക്രീനും ഉണ്ട്.

Marcus Weller

Mitch

നിങ്ങളുടെ വാഹനത്തിന്റെ വേഗത, ജിപിഎസ് അടങ്ങിയ റൂട്ട് മാപ്പിംഗ്, ഫ്യുവല്‍ ലെവല്‍, കാളിംഗ് ഓപ്ഷന്‍ എന്നീ ഫീച്ചറുകള്‍ നല്‍കുന്നതാണ് ഈ പുതിയ ഡിജിറ്റല്‍ ഹെല്‍മെറ്റ്‌. വാഹനം ഓടിക്കുന്നയാള്‍ക്ക് പരമാവധി സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് സ്കള്ളി പുറത്തിറക്കുന്ന ഈ ഹെല്‍മെറ്റ്‌ ഇതിനകം വിപണിയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

സ്കള്ളിയുടെ പ്രത്യേകതകള്‍ ഒന്ന് കണ്ടുനോക്കൂ..

Advertisements