സ്രാവിനെ വാലില്‍ പിടിച്ചോടിച്ചു വിട്ട വൃദ്ധന്റെ വീഡിയോ
സ്രാവിനെ വാലില്‍ പിടിച്ചോടിച്ചു വിട്ട വൃദ്ധന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡ് കടല്‍ തീരത്ത് കുട്ടികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ നീന്തികൊണ്ടിരിക്കെയാണ് ആറടി നീളമുള്ള വമ്പന്‍ സ്രാവ് പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ടു അലറി വിളിച്ച കുട്ടികളെ കണ്ടു ഓടിയെത്തിയതാണ് 62 കാരനാണ് യു കെയിലെ വെയില്‍സ് സ്വദേശിയായ പോള്‍ മാര്ഷല്സീ. ഓടിയെത്തിയ അദ്ദേഹം സ്രാവിനെ യാതൊരു ഭയവും കൂടാതെ വാലില്‍ പിടിച്ചു വലിച്ചു കടലിലേക്ക് തള്ളി വിടുകയായിരുന്നു.
163 total views

ലൈഫ് ഗാര്‍ഡുകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇദ്ദേഹത്തിന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി.
ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
http://youtu.be/bMFUt8AIxEk
എങ്ങിനെയുണ്ട് വീഡിയോ? നിങ്ങള്‍ക്കിത്ര ധൈര്യം കാണുമോ?
164 total views, 1 views today