സ്റ്റംബിന്‍റെ പിറകില്‍ സ്ഥലമുണ്ടോ? ഒന്ന് ബാറ്റ് ചെയ്യാനാ

0
231

സാധാരണ എല്ലാ ബാറ്റ്സ്മാന്‍ മാരും വിക്കറ്റിന്റെ മുന്നില്‍ നിന്നാണ് ബാറ്റ് ചെയ്യുന്നത്. അല്ല അതാണ്‌ അതിന്‍റെ ഒരു രീതി.

എന്നാല്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയ കളിക്കിടയില്‍ കാണികളെയും അംബയറേയും കളിക്കാരെയും ഞെട്ടിച്ചു കൊണ്ട് ബ്രാഡ് ഹാടിന്‍ ഒരു ഷോട്ട് അടിച്ചു. പന്ത് എറിഞ്ഞു കൊടുത്ത ഷോയബ് അക്തര്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനേയും പന്തടിക്കാമെന്ന്.

ഹാടിന്‍റെ വ്യത്യസ്ഥമായ ആ ബാറ്റിംഗ് ഷോട്ട് ഒന്ന് കണ്ടു നോക്കു.