സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ടത്

0
177

We Must Know (നമ്മള്‍ അറിയണം) എന്നാ ഈ ഹൃസ്വ ചിത്രം ഓരോ മലയാളിയും കണ്ടിരിക്കേണ്ട ഒന്നാണ്. നാം മലയാളിയാണ്, നമ്മുടെ നാട് കേരളമാണ് എന്ന് അഭിമാനപൂര്‍വ്വം പറയാന്‍ ആഗ്രഹിക്കുന്ന ഓരോ മലയാളിയും ഈ ഹൃസ്വ ചിത്രം കണ്ടിരിക്കണം.

സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം..