സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടത്…..

265

നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ക് വേണ്ടി ‘രശ്മി വിവേകാനന്ദന്‍‘ എന്ന പുതുമുഖ സംവിധായിക രചനയും നിര്‍മാണവും ചെയ്ത ഹ്രസ്വചിത്രം.വനനശീകരണം, ഭൂമിക്കെതിരെയുള്ള ചൂഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് ചൂണ്ടിക്കാട്ടുന്ന ഈ ചിത്രം ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ടതാണ് .ഇതാ കണ്ടോളൂ ‘നമ്മള്‍ അറിയണം’…

Advertisements