fbpx
Connect with us

Narmam

സ്വപ്നം കാണാറുണ്ടോ?

എപ്പോഴാണ് ഞാന്‍ എന്നെത്തന്നെ സ്നേഹിച്ചു തുടങ്ങിയത്? ഇതോരസുഖമാണോ? പഥികന്‍ സ്വയം ചോദിച്ചു. ആരാണ് പഥികന്‍? ഇടത്തരം സമൂഹത്തിന്റെ പ്രതിനിധി ആണയാള്‍. പരസ്യങ്ങളും, മാധ്യമങ്ങളും കേവല യാഥാര്‍ത്യങ്ങള്‍ക്കുമിപ്പുറതിരുന്നു പഥികന്റെ ജീവിതത്തെ ചരട് വലിക്കുകയായിരുന്നു. ഓടിട്ട വീടിനു മഞ്ഞ നിറം നല്‍കി ജീവിതത്തെ നിറചാര്‍ത്തിലണിയിക്കാന്‍ തുടങ്ങുകയായിരുന്നു അയാള്‍.. മാര്ബോനയിറ്റ് പതിപ്പിച്ച തറകളെ അയാള്‍ സ്നേഹിക്കുന്നു. കാരണം അതൊരു ഫാഷന്‍ കൂടെ ആണ്. എന്നാല്‍ നിറച്ചാര്‍ത്തുള്ള ജീവിതത്തിന്റെ മാര്‍ബോനയിറ്റിലെ തെന്നല്‍ പൊളിഞ്ഞു വീഴാറായ ആ ഓടിട്ട വീട്ടിലിരുന്നിട്ടു പോലും അയാള്‍ കണ്ടില്ല. ഇതൊക്കെയും ആപേക്ഷികതകളാണ്. വിലകൂടിയ ഫോണും, ട്വിറ്ററില്‍ ശശി തരൂരിന്റെ ചങ്ങാത്തവും തന്നെ ഹൈ ക്ലാസ്സാക്കാന്‍ സഹായിക്കുന്നുണ്ടോ?

 63 total views

Published

on

എപ്പോഴാണ് ഞാന്‍ എന്നെത്തന്നെ സ്നേഹിച്ചു തുടങ്ങിയത്? ഇതോരസുഖമാണോ? പഥികന്‍ സ്വയം ചോദിച്ചു. ആരാണ് പഥികന്‍? ഇടത്തരം സമൂഹത്തിന്റെ പ്രതിനിധി ആണയാള്‍. പരസ്യങ്ങളും, മാധ്യമങ്ങളും കേവല യാഥാര്‍ത്യങ്ങള്‍ക്കുമിപ്പുറതിരുന്നു പഥികന്റെ ജീവിതത്തെ ചരട് വലിക്കുകയായിരുന്നു. ഓടിട്ട വീടിനു മഞ്ഞ നിറം നല്‍കി ജീവിതത്തെ നിറചാര്‍ത്തിലണിയിക്കാന്‍ തുടങ്ങുകയായിരുന്നു അയാള്‍.. മാര്ബോനയിറ്റ് പതിപ്പിച്ച തറകളെ അയാള്‍ സ്നേഹിക്കുന്നു. കാരണം അതൊരു ഫാഷന്‍ കൂടെ ആണ്. എന്നാല്‍ നിറച്ചാര്‍ത്തുള്ള ജീവിതത്തിന്റെ മാര്‍ബോനയിറ്റിലെ തെന്നല്‍ പൊളിഞ്ഞു വീഴാറായ ആ ഓടിട്ട വീട്ടിലിരുന്നിട്ടു പോലും അയാള്‍ കണ്ടില്ല. ഇതൊക്കെയും ആപേക്ഷികതകളാണ്. വിലകൂടിയ ഫോണും, ട്വിറ്ററില്‍ ശശി തരൂരിന്റെ ചങ്ങാത്തവും തന്നെ ഹൈ ക്ലാസ്സാക്കാന്‍ സഹായിക്കുന്നുണ്ടോ?

ആഗ്രഹങ്ങളും സ്വപ്നങ്ങളും പുതിയ പര്യവസാനത്തിലെത്തി നിക്കുകയാണ്. എങ്ങോട്ടാണ് തന്റെയീ ഒഴുക്കെന്നറിയാതെ. നിത്യ യൌവ്വനം സ്വപ്നം കണ്ട പഥികന്‍ പച്ചയായ യാഥാര്ത്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നിന്നു. “മുഖത്തെ പാടുകള്‍ മാറുമെന്നു റിമിടോമി വിളിച്ചു പറഞ്ഞത് ഞാന്‍ കേട്ടതാ. കൂടാതെ സംവൃതയും പറഞ്ഞു. ” കൂട്ടുകാരുടെ മുമ്പില്‍ പിടിച്ചു നിക്കാന്‍ പഥികന്‍ പറഞ്ഞു.. ” അല്ലാ ആരാ ഈ സംവൃത? ” അത്..”..! നമ്മടെ സംവൃതാ സുനിലേ…. സിനിമാ നടി……? “അത് മാത്രമല്ല നമ്മടെ സിനിമാ നടന്‍ സിദ്ദീക്കിനു മൊത്തം കഷണ്ടിയാ ‘ഗള്‍ഫ് ഗെയ്ന്നറ്റീല്ലേ’ അത് ശരിയാക്കിയത്? കഷണ്ടി കയറിയ തല തടവി പഥികന്‍ പറഞ്ഞു.

എന്നിരുന്നാലും വര്‍ധിച്ചു വരുന്ന ചിലവുകള്‍ പഥികനെ ആലോസരപ്പെടുതിയില്ല. ഇനി ആ ഓടോന്നു മാറ്റണം, പുതിയ കാറ് വാങ്ങണം. ഏത്..? ഹ്യുണ്ടായിന്റെ പുതിയ കാറ് വന്നിട്ടുണ്ട്. ആറ് ലക്ഷമാ വില…” അത് പ്രശ്നോല്ല.. ബുക്ക് ചെയ്തിരിക്കുന്നു…” “ഹെന്റെ പടച്ചോനെ ചതിച്ചല്ലോ” … ! ” എന്താ ഏട്ടാ പ്രശ്നം..?” പഥികന്റെ സഹധര്‍മിണി ചോദിച്ചു… “ടീ നീയറിഞ്ഞില്ലേ… ആപ്പിളിന്റെ പുതിയ ഫോണ്‍ വരുന്നൂന്ന്.. ഇതിനാനെ ഇപ്പൊ റീസെയില്‍ വാല്യൂ ഇല്ല താനും.. അതേയ് വാഷിംഗ് മേഷീന്റെയും, ഫ്രിട്ജിന്റെയും അടവും അടക്കണ്ടേ…? കാറ്, ഫോണ്,കമ്പ്യൂടര്‍… ഹോ തല പെരുക്കുന്നു.

എങ്കിലും പഥികന്‍ സെറ്റപ്പാണ്… ” ഡാ നീയങ്ങു സ്റ്റയിലായല്ലോ…. നിന്റെ ഭാര്യ നിനക്ക് ചേരാത്ത പോലുണ്ട്… ” അന്നാമ്മ ചേച്ചീടെ കമന്റ്… ” ഓ അത് ഞാനങ്ങു സഹിച്ചു” പഥികന്‍ പറഞ്ഞു…. എന്നിരുന്നാലും പഥികന്‍ ചിന്തിച്ചു ….അവളൊരു പഴന്ജനാണ്……. എത്ര നല്ല സാരിയിട്ടാലും അവള്‍ക്കൊരു ‘ചിമ്മിനിയുടെ’ ഗന്തമാണ്.. ! പിന്നെ പുതിയ- കാറെടുത്തു.. ഫോണ് വാങ്ങി… കമ്പ്പ്യൂട്ടരും… ഇപ്പൊ എനിക്കൊരു നിലയും, വിലയും വന്നിട്ടില്ലേ…. ഹ ഹ ഹ ഞാനാരാ മോന്‍…. ? ” ദേ നിങ്ങക്ക് ഫോണ്‍…. പോസ്റൊഫീസിന്നാ.”.. പഥികന്‍ ഫോണെടുത്തു “ഹലോ” ” ഡോ… തനിക്കു വരാന്‍ പറ്റില്ലേ പറടോ ഞാന്‍ വേറെ ആളെ നോക്കാം….. കത്തുകള്‍ കെട്ടിക്കിടക്കാന്‍ തൊടങ്ങീട്ട് നാല് കൊറെയായി… പോസ്റ്റു മാനായാ ആ പണി ചെയ്യണം… ബാങ്ക് മനെജരാന്നാ വിചാരം?? രാവിലെ കാറുമെടുത്തു ഇറങ്ങും… ഓരോരുത്തരുടെ കയ്യും കാലും പിടിച്ചാ തനിക്കു ഞാനീ ജോലി വാങ്ങിച്ചു തന്നത്?!! എന്നാ ആ പണി മര്യാതക്ക് ചെയ്യുമോ ഇല്ല !!! ഒന്നുമല്ലേലും താനൊരു താല്‍ക്കാലിക ജീവനക്കാരനല്ലേ…” ? ഫോണ്‍ കട്ടായി…. പഥികന്‍ കണ്ണാടിയില്‍ നോക്കി പിറുപിറുത്തു കൊണ്ടിരുന്നു…. -സ്വപ്നം കാണാറുണ്ടോ? ( പഥികന്‍- റാഷിദ്. എ.കെ)

Advertisement



 64 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment4 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment4 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space7 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment10 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment11 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement