1-dolphin-dream-daniel-bergren

മനുഷ്യര്‍ കാണുന്ന സ്വപ്നങ്ങളുടെ പൊരുള്‍ തേടി അലയുന്ന അവസ്ഥ ലോകം ഉണ്ടായ കാലം മുതല്‍ തന്നെ തുടങ്ങിയ ഒരു സംഭവം ആണ്. എന്തുകൊണ്ടാണ് ഒരു സ്വപ്നം കണ്ടതെന്ന് പലരും ആലോചിക്കാറുണ്ട്. ഒരു പ്രത്യേക സ്വപ്നം കണ്ടത് വല്ല കഷ്ടകാലം കൊണ്ടാണോ എന്ന് ആലോചിച്ച് വ്യാകുലപ്പെടുന്നവരും ഉണ്ട്.

ജപ്പാനില്‍ ഈയിടെ നടന്ന ഒരു റിസര്ച്ച് പ്രകാരം അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍ കാണുന്ന സ്വപ്നങ്ങളെ വേര്‍തിരിച്ചറിയാം എന്ന് തെളിയിക്കപ്പെടുകയുണ്ടായി. സ്‌കാനുകളും ബ്രെയിനിന്റെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റി നോക്കിയുമാണ് ഇത് സാധ്യമാക്കിയത്. ഈ പഠനം പബ്ലിഷു ചെയ്യുകയുണ്ടായി.

അതിന്റെ ലിങ്ക് ഇവിടെ.

You May Also Like

ഇനി കെ.എസ്.ആര്‍.ടി.സി യും മറ്റുള്ളവര്‍ കൊണ്ട് പോകുമോ ?

കെ.എസ്.ആര്‍.ടി.സി. എന്ന പേര് കര്‍ണാടക ഗതാഗത വകുപ്പിനു പതിച്ചു നല്‍കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് അറിയാനായാണ് പത്രപരസ്യം നല്‍കിയത്.

ആപേക്ഷികതാ സിദ്ധാന്തം ഭാരതിയ പുരാണത്തിലും,ബൈബിളിലും…

ഈ ലേഖനം വായിക്കുന്നതിനു മുമ്പ് എല്ലാവരോടും കൂടി ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. ശാസ്ത്രം മാത്രമാണ് പരമമായ സത്യങ്ങള്‍ പുറത്തു കൊണ്ട് വരുന്നത് എന്ന മിഥ്യ ധാരണ ഉള്ള മൂഡന്മാര്‍ ഇത് വായിക്കണമെന്നില്ല. കാരണം ഇത് വായിച്ചു മനസ്സിലാക്കാനുള്ള വലിപ്പം നിങ്ങളുടെ ബുദ്ധിക്കില്ല. അതിനാല്‍ നിങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. ആ പ്രതികരണങ്ങള്‍ ശുദ്ധ വിഡ്ഢിതാരങ്ങളായി മാത്രമേ നമ്മുക്ക് കാണാനാവു.

ഡാന്‍സ് ചെയ്ത് ജോലി രാജി വെക്കുന്ന യുവതിയുടെ വീഡിയോ വൈറലായി മാറി

മരിന വി ശിഫ്രിന്‍ തന്നെ സ്വയം പരിചയപ്പെടുത്തുന്നത് എഴുത്തുകാരി ആയിട്ടും, കൊമേഡിയന്‍ ആയിട്ടും പുതിയ വീഡിയോകള്‍ നിര്‍മ്മിക്കുന്ന ആളായിട്ടും ആണ്. വീഡിയോ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നുമുള്ള അവളുടെ രാജി ഒരു പ്രത്യേക രീതിയില്‍ ആണ് തയ്യാറാക്കിയിരുന്നത്. അതിനായി അവര്‍ നിര്‍മ്മിച്ച വീഡിയോ അപ്‌ലോഡ്‌ ചെയപ്പെട്ടിട്ട് 3 ദിവസം ആകുമ്പോഴേക്കും അത് യൂട്യൂബില്‍ പ്ലേ ചെയ്യപ്പെട്ടിരിക്കുന്നത് നാലര മില്ല്യന്‍ തവണയാണ്.

പവര്‍ ലിഫ്റ്റിംഗ് ചെയ്യുന്ന ഈ വൃദ്ധയെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും :വീഡിയോ

ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സ്വദേശിയായ ഈ വൃദ്ധ നിങ്ങള്‍ക്ക് ഒരു പ്രചോദനം തന്നെയാണ് … വീഡിയോ കണ്ടു നോക്കൂ …