സ്വയം തിന്നുന്ന പാമ്പ് !!!

207

01

ഒരു പ്രദര്‍ശനശാലയിലാണ് സംഭവം. ആല്‍ബിനോ വെസ്റ്റേണ്‍ ഹോഗ്‌നൊസ്സ് എന്ന പെണ്‍ സര്‍പ്പത്തിനു ഭയങ്കര വിശപ്പ്. ഒടുവില്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ സ്വയം തിന്നാന്‍ കക്ഷി തീരുമാനിച്ചു. കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ ആദ്യം വായ്യില്‍ കിട്ടിയ്യത് വാല്. പിന്നെ രണ്ടാമത് ഒന്നു ചിന്തിച്ചില്ല, വാലു വിഴുങ്ങാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും വലിയ വിജയം ഒന്നും കാണാതെ വന്നപ്പോള്‍, കടിക്കാനും തുടങ്ങി.

അവസാനം സ്വന്തം വാലു മുറിഞ്ഞു രക്തം വരാന്‍ തുടങ്ങിയിട്ടും,നമ്മുടെ കക്ഷി സ്വയം തിന്നാന്‍ ഉള്ള ശ്രമം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.