fbpx
Connect with us

സ്‌നേഹിക്കപെടുന്നവന്റെ വേദന…

അമ്പ് കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നാണല്ലോ പറയപ്പെടുന്നത്..

ചതി പറ്റാത്തവരില്ല സ്‌നേഹിക്കുന്നവരില്‍ എന്നും വേണമെങ്കില്‍ പറയാം, വേണമെങ്കില്‍ എന്നല്ല തീര്‍ച്ചയായും പറയാം.

സ്‌നേഹത്തിന്റെ ശക്തി നിശ്ചയിക്കുന്നത് സ്‌നേഹിക്കുന്നവരാണ് സ്‌നേഹിക്കപ്പെടുന്നവരല്ല.

സ്‌നേഹിക്കുന്നവര്‍ രണ്ടും കല്പിച്ചല്ല, ഒന്നും കല്പിക്കാതെ അങ്ങ് സ്‌നേഹിക്കുകയാണ്. സ്‌നേഹിക്കാന്‍ മാത്രമായുള്ള സ്‌നേഹം.

അത് മഹത്താണ്, നിര്‍മലമാണ്,ദൈവികമാണ്…… ഒക്കെ സര്‍ ..

അതൊക്കെ സ്‌നേഹിക്കുന്നവന്, സ്‌നേഹിക്കപ്പെടുന്നവനോ?

ആ …..

 170 total views

Published

on

love_pain

അമ്പ് കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നാണല്ലോ പറയപ്പെടുന്നത്..

ചതി പറ്റാത്തവരില്ല സ്‌നേഹിക്കുന്നവരില്‍ എന്നും വേണമെങ്കില്‍ പറയാം, വേണമെങ്കില്‍ എന്നല്ല തീര്‍ച്ചയായും പറയാം.

സ്‌നേഹത്തിന്റെ ശക്തി നിശ്ചയിക്കുന്നത് സ്‌നേഹിക്കുന്നവരാണ് സ്‌നേഹിക്കപ്പെടുന്നവരല്ല.

സ്‌നേഹിക്കുന്നവര്‍ രണ്ടും കല്പിച്ചല്ല, ഒന്നും കല്പിക്കാതെ അങ്ങ് സ്‌നേഹിക്കുകയാണ്. സ്‌നേഹിക്കാന്‍ മാത്രമായുള്ള സ്‌നേഹം.

Advertisement

അത് മഹത്താണ്, നിര്‍മലമാണ്,ദൈവികമാണ്…… ഒക്കെ സര്‍ ..

അതൊക്കെ സ്‌നേഹിക്കുന്നവന്, സ്‌നേഹിക്കപ്പെടുന്നവനോ?

ആ …..

ചിലപ്പോള്‍ അവനും(വള്‍ക്കും) തിരിച്ചും അതങ്ങനെ തന്നെ ആയിരിക്കും..ചിലപ്പോള്‍ ആ…… എന്നെ സ്‌നേഹിക്കുന്നവരില്‍ ഒരാള്‍ എന്നതു മാത്രമായിരിക്കും, ചിലപ്പോളൊക്കെ അതൊരു ശല്യമായിരിക്കും.

Advertisement

അപ്പോഴും സ്‌നേഹക്കാരന്‍ ഇതൊന്നും അറിയുന്നില്ല അയാള്‍ സ്‌നേഹിച്ചു കൊണ്ടേ ഇരിക്കുകയാണ്…..

രാവും പകലും, ഊണിലും, ഉറക്കത്തിലും….

ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് പറഞ്ഞു പിറകെ നടക്കുന്നതിനേക്കാള്‍ ശല്യമാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നും പറഞ്ഞു പിന്നാലെ നടക്കുന്നത്!

പിന്നെ ചില മിടുക്കര്‍ അതങ്ങ് മുതലാക്കും.

Advertisement

പിന്നെ കാണിക്കുന്ന സീന്‍ സ്‌നേഹക്കാരന്‍(രി) ഫാനില്‍ തൂങ്ങിയാടുന്നത് മുതല്‍, താന്‍ സ്‌നേഹിചിരുന്നവനെ കയ്കാര്യം ചെയ്യേണ്ട രീതിയെ കുറിച് ക്വട്ടേഷന്‍ ടീമുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുന്നത് വരെ ഏതും ആകാം.

പാവം സ്‌നേഹിക്കപ്പെടുന്നവന്റെതല്ലാത്ത കുറ്റത്തിന് അവനും അനുഭവിക്കും കുറെ!

സ്‌നേഹം ഒരു ഉദാത്തമായ മാനസിക വികാരമാണ്, സംശയമില്ല, അത് പലപ്പോഴും നമ്മുടെ നിയന്ത്രണത്തിലും ആയിരിക്കില്ല.

പക്ഷെ ഇക്കാലത്ത് സ്‌നേഹിക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ ഒത്തിരി പറയേണ്ടിവരും, എല്ലാദിവസവും കുറച്ചു കൂട്ടിച്ചേര്‍ക്കുകയും വേണ്ടിവരും, കാരണം എന്നും ചതിയുടെ മോഡല്‍ മാറികൊണ്ടേയിരിക്കുകയാണല്ലോ? മൊബൈല്‍ ഫോണ്‍ മോഡല്‍ മാറുന്നത് പോലെ!

Advertisement

ഇപ്പോള്‍ സ്‌നേഹം ഏറ്റവും കൂടുതല്‍ പൂതുലയുന്നതും , കരിഞ്ഞു വീഴുന്നതും മൊബൈല്‍ ഫോണിലൂടെയാണ്.

ആരാ ,എന്താ…ഒന്നും അറിയില്ല ഒരു ശബ്ദത്തെ അങ്ങ് പ്രേമിക്കുന്നു.. പിന്നെ ഒന്നിനും സമയമില്ല..മണിക്കൂര് കളോളം സംസാരിക്കും. വിളിച്ചില്ലെങ്കില്‍ ഭ്രാന്താണ്, ഒരുമാതിരി ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിണ്ട്രോം പോലൊക്കെ.

ഒടുവില്‍ നേരിട്ട് ഒരിക്കല്‍ കാണുന്നതോടെ മിക്കവാറും രണ്ടു പേരും സന്തോഷത്തോടെ കൈകൊടുത്തു പിരിയും.ഇനി ഒരിക്കലും കാണാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു കൊണ്ട്! അങ്ങനാണെകില്‍ അത് ശുഭ പര്യവസനമാകും, ആരും ഒന്നും അറിയില്ല.

ഇതില്‍ ഒരാള്‍ക്ക് കണ്ടുമുട്ടലിനു ശേഷവും പ്രേമം അങ്ങനെ തന്നെ നിലനില്കുകയും മറ്റെയാള്‍ ഇതില്‍ നിന്ന് രക്ഷപെടാന്‍ വെമ്പുകയും ചെയ്യുമ്പോ സംഗതി കുഴപ്പമാകും. നാട്ടുകാര്‍ക്ക് പണിയാവും.

Advertisement

അത്‌കൊണ്ട് ഉണ്ണികളേ … അഞ്ജാത ശബ്ദത്തെയും , മെസ്സേജ് കളെയും സ്‌നേഹിക്കുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കുക,

ഞ്ജാതമായ ശബ്ദവും സന്ദേശവും അവെലബില്‍ ആണോന്നു നോക്കുക .. ഇല്ലങ്കില്‍ മാത്രമേ വളരെ സൂഷ്മതയോടെ നിങ്ങളുടെ ഉദാത്ത സ്‌നേഹം ശൂന്യത യിലേക്ക് വലിച്എറിയാവു. കാരണം അത് ചെന്ന് വീഴുന്നത് ചവട്ടുകൊട്ടയിലാണോ… പൂന്തോട്ടതിലാണോ എന്നത് വളരെ വൈകിയേ മനസിലാകൂ

അവസാനം, പില്‌സും, കയറും ജയില്‍ഉം ഒക്കെ യായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്…

 171 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment18 mins ago

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Entertainment42 mins ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment3 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment3 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment4 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment4 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment4 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment4 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment6 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment7 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article7 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment7 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment24 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »