സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വിവാഹചിത്രങ്ങള്‍ – ബ്ലാക്ക് ആന്‍ഡ് വൈറ്റ് വാണിംഗ്

226

08

തമിഴന്‍മാരുടെ കണ്‍കണ്ട ദൈവം, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്ത അതുല്യ നടന്‍, യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. തമിഴ് സിനിമാലോകത്തെ ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന രജനികാന്തിന്റെ ഭാര്യ ലതയുമായി ചേര്‍ന്നുള്ള വിവാഹ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്യുന്നത്. തമിഴ് സിനിമാലോകത്തെ പ്രമുഖര്‍ സംബന്ധിച്ച വിവാഹം ആയിരുന്നു അത്. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ എടുത്ത ആ ചിത്രങ്ങള്‍ ഒന്ന്‍ കണ്ടു നോക്കൂ.

02

03

04

01

05

06

07