832505-coconut-oil

സൗദി മലയാളികളുടെ എണ്ണ തേച്ചുള്ള കുളിയുടെ കാര്യത്തില്‍ ഉടനെ ഒരു തീരുമാനം ആകാന്‍ സാധ്യത..!!!

സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ കയറുമ്പോള്‍ ഇനി വെളിച്ചെണ്ണ കൂടെ കരുതിയാല്‍ നിങ്ങളുടെ യാത്ര മുടങ്ങും. ഇനി എന്ത് വന്നാലും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എണ്ണ കയറ്റില്ല..!!!

വെളിച്ചെണ്ണ കൊണ്ടുപോകുന്നതിന് കര്‍ശന വിലക്കാണ് ഈ വിമാന കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുള്‍പ്പെടെ എല്ലാവിധ എണ്ണകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നു വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വെളിച്ചെണ്ണയ്ക്കു വിലക്കില്ല എന്നത് കൊണ്ട് തല്‍ക്കാലം പ്രവാസികള്‍ക്ക് ആശ്വസിക്കാം…

You May Also Like

ഓണ്‍ലൈന്‍ മനോരോഗികളെ തിരിച്ചറിയുക

മഞ്ചൌസന്‍ സിണ്ട്രോം എന്ന അസുഖത്തെപ്പറ്റി നിങ്ങള്‍ക്കറിയുമോ? നമുക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് അതിനു വേണ്ടി അനാവശ്യമായി ടെസ്റ്റുകള്‍ നടത്തുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുള്ളവര്‍ ചിലപ്പോള്‍ അനാവശ്യമായി ഓപ്പറേഷന് വിധേയരായി എന്ന് പോലും വരാം. ഈ അപൂര്‍വ മാനസിക രോഗത്തിന്റെ ഓണ്‍ലൈന്‍ രൂപം ഉണ്ടെന്ന് മാനസിക ചികിത്സകര്‍ ഈയിടെ കണ്ടുപിടിച്ചു. ഈയിടെ അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകള്‍ മാരകങ്ങളായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്‌ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങിയതായി കണ്ടെത്തി. ഇത്തരത്തിലുള്ള പല ബ്ലോഗുകളും കണ്ടെത്തുകയുണ്ടായി.

മര്‍മ്മം അറിഞ്ഞ നര്‍മ്മം: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനടയുമായി അഭിമുഖം

കാര്‍ട്ടൂണ്‍ രംഗത്ത് തനതായ ഒരു ശൈലിയിലൂടെ നന്നേ ചെറുപ്പത്തില്‍ തന്നെ കടന്നുവന്നു മലയാളത്തിലും വിദേശത്തും അച്ചടി മാധ്യമ രംഗത്ത് കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി നിറഞ്ഞു നില്‍ക്കുന്ന പ്രശസ്ത കാര്ട്ടൂണിസ്റ്റ് ശ്രീ ജോയി കുളനട, രണ്ടു വര്‍ഷത്തോളം മുന്‍പ് ഇലക്ട്രോണിക് മാധ്യമത്തിലേക്കു ഫേസ് ബൂക്കിലൂടെയും, ഇലക്ട്രോണിക് പത്രങ്ങളിലൂടെയും നടത്തിയ അതിവിജയകരമായ ചുവടു വയ്പ്, അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ സ്വദേശത്തും വിദേശത്തും ഉള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ബൂലോകം ഡോട്ട് കോമില്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ഒരു വന്‍ ആസ്വാദകവൃന്തത്തെ ആകര്ഷിക്കുന്നതിനുപരിയായി, അദ്ധേഹത്തിന്റെ കാര്‍ടൂണുകള്‍ നമ്മുടെ ഹിറ്റ് ചാര്ട്ടിന്റെ മുകള്‍ നിരയില്‍ എപ്പോഴും ഇടം പിടിക്കുകയും ചെയ്യാറുണ്ട്.

ദർശന രാജേന്ദ്രന് പിറന്നാൾ കേക്കിൽ കിട്ടിയ പണി

2014-ൽ പുറത്തിറങ്ങിയ ‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദർശന അരങ്ങേറിയത്. ആഷിക് അബു…

വാകപ്പൂക്കളെ സ്‌നേഹിയ്കുകയും വെറുക്കുകയും ചെയ്യുന്നവര്‍

ലക്ഷ്മി.. ഇന്നും വീണുപോകുന്ന വാകപൂക്കളും നോക്കി സമയം കളയുകയാണോ..? നീ എത്ര സാള്‍ട്ട് പിറകിലാണെന്നോ? ഇങ്ങനെ പോയാല്‍ ഞാന്‍ റെക്കോര്‍ഡ് സൈന്‍ ചെയ്യില്ല… കേട്ടോ. ലതയുടെ ബ്യൂറെറ്റ് ശെരിയാക്കി കൊടുക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു.