alalam_635107676118755724_25f_4x3

സൗദി അറേബിയയില്‍ വീണ്ടും മത പോലീസ് സജീവമാകുന്നു. കഴിഞ്ഞ ദിവസം നടന്ന കൃസ്ത്യന്‍ പ്രാര്‍ത്ഥനക്കിടെ നടന്ന പോലീസ് റെയിഡ് അതിന് ഉദാഹരണം.

ഖഫ്ജിയില്‍ ഒരു ഇന്ത്യന്‍ പോരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പെട്ടെന്ന് പോലീസ് ഇരച്ചു കയറുകയായിരുന്നു എന്നും സ്ത്രീകളെയും കുട്ടികളെയും അടക്കം 28 പേരെ അറസ്റ്റ് ചെയ്തു എന്നും കണ്ടു നിന്നവര്‍ പറയുന്നു. മത പോലീസ് സൗദിയില്‍ നിയമപരമായി ഉള്ളതായത് കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ചിടുണ്ട്. സൗദിയില്‍ മതപോലീസിന്‍റെ ഇത്തരത്തില്‍ ഉള്ള ഇടപെടുകള്‍ ഇത് ആദ്യമായല്ല.

ശക്തമായ മതനിയമങ്ങള്‍ നിലനില്‍ക്കുന്ന സൌദിയില്‍ മാത്രമാണ് വേറെ മതങ്ങള്‍ക്കെതിരെ ഔദ്യോതികമായി നിയമം ഉള്ള ഏക ലോക രാജ്യം. അമേരിക്ക ആസ്ഥാനമായുള്ള ക സെന്റ്റെര്‍ ഫോര്‍ റിലീജിയസ് ഫ്രീഡം എന്ന സംഘടന തലവന്‍ നൈന ഷിയാ പറയുന്നു.

You May Also Like

അബ്കാരി പ്രമാണി ആനക്കാട്ടിൽ ഈപ്പച്ചനും മകൻ ചാക്കോച്ചിയും കേരള ബോക്സ് ഓഫീസ് കീഴടക്കാൻ വന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട്

Bineesh K Achuthan അബ്കാരി പ്രമാണി ആനക്കാട്ടിൽ ഈപ്പച്ചനും മകൻ ചാക്കോച്ചിയും കേരള ബോക്സ് ഓഫീസ്…

പനി ബാധിച്ചവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്..!!!

ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നത് വൈറല്‍ ബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയ്ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കരുത് എന്നാണ്.

പുഴുപുലികൾ

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ നീയരിയും കുരലും ചങ്കും എല്ലാരുടേം പൊൻ മകനേ ഞാനേന്തിയ ചാറും…

കുരുക്ഷേത്രം ഫുട്ബോള്‍ (ഒരു ഉത്തരാധുനിക കഥ) – സനു..

ഹസ്തിനപുരി പോയിട്ട് പരിശീലിക്കാന്‍ ഒരു ചെറിയ സ്ഥലം പോലും തരില്ലെന്ന ദുര്യോധനന്റെ വാക്കിനും, സമ്പത്തിനും മുന്നില്‍ കളിച്ചു തീരുമാനിക്കാം എന്ന തീരുമാനത്തിനു പാണ്ഡവര്‍ തയ്യാറായി. കാണികളുടെ ആര്‍പ്പുവിളികള്‍ സഞ്ജയനെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി,,അയാള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ടീം അംഗങ്ങള്‍ ഗ്രൌണ്ടിലേക്കു വരി വരി ആയി വന്നു കൊണ്ടിരുന്നു. ക്യാപ്ടന്‍മാരുടെ ആം ബാന്‍ഡ് അണിഞ്ഞ യുധിഷ്ടിരനും, ദുര്യോധനനും ഇരു ടീമുകളുടെയും മുന്നില്‍ തലയെടുപ്പോടെ നടന്നു. പണം വാരി എറിഞ്ഞു കളിക്കാരെ വാങ്ങിക്കൂട്ടിയ ദുര്യോധനന്റെ മുഖത്ത് അഹങ്കാരം പ്രകടമായിരുന്നു. കളിക്കാര്‍ ഒരേ നിരയായി നിന്നു. കളിക്കിടയില്‍ പരിക്ക് പറ്റി തിരിചു പോയവര്‍ക്കും, ചുവപ്പു കാര്‍ഡ് കിട്ടിയവര്‍ക്കും, തോല്‍വി സമ്മതിച്ചവര്‍ക്കും ഇനി ഒരു മത്സരം കളിയ്ക്കാന്‍ ആവില്ലെന്ന നിബന്ധന യുധിഷ്ടിരന്‍ തന്റെ അനുജന്മാരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. പാണ്ഡവന്‍മാരുടെ കോച്ചായ കൃഷ്ണനും ,,കൌരവരുടെ കോച്ചായ ശകുനിയും ടച്ച് ലൈനിന് പുറത്തു അക്ഷമയോടെ നിന്നു ..ഇരു ടീമുകളുടെയും കളിക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ നില്‍പ്പുറപ്പിച്ചു. റഫറിയായ ബലരാമന്‍ ഇടയ്ക്കിടെ കളി തുടങ്ങാന്‍ സമയമായോ എന്ന് സൂര്യനെ നോക്കിക്കൊണ്ടിരുന്നു.