സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ഇനി “മലയാളവും” വായിക്കാം..!!!

145

1392049265064

പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍..!!!

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ഇനി മലയാളത്തിലും “നിര്‍ദ്ദേശങ്ങള്‍” ലഭിക്കും..!!! ഇതാണ് നമ്മള്‍ മലയാളികള്‍ അല്ല നമ്മള്‍ പ്രവാസികളുടെ കഴിവ്..!!! നമ്മള്‍ ഇല്ലാതെ അവര്‍ക്കെന്ത് ആഘോഷം ??? സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍  നാളെ മുതല്‍ വിതരണം ചെയ്യും.

പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…
* കൈള്‍ സോപ്പിട്ടു കഴുകണം
* എബോള പോലുള്ള അസുഖങ്ങളില്‍  നിന്നും രക്ഷ നേടാന്‍ മാസ്‌ക് ധരിക്കുക.
* ചെരുപ്പും ചൂടില്‍ നിന്നും രക്ഷനേടാന്‍ കുടയും ഉപയോഗിക്കുക
* തിരക്കുള്ള പ്രദേശങ്ങളിലേക്ക് പോകരുത്
* ചൂടുവെള്ളം ഉപയോഗിക്കുന്നതിനു മുന്പ് വെള്ളത്തിന്റെ ചൂടു പരിശോധിക്കുക.
* ജലദോഷം പിടിപെടാതെ മുന്കുരുതല്‍ സ്വീകരിക്കുക

മലയാളത്തിനു പുറമേ ഇംഗ്ലീഷ്, അറബ് ഭാഷകളിലും നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്.