Man-sues-wife-Screenshot

സൗന്ദര്യമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചതിനു ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയതിനു ശേഷം കേസുകൊടുത്ത് നഷ്ടപരിഹാരവും മേടിച്ചു. സംഭവം കേട്ട് ഞെട്ടണ്ട: ചൈനയിലെ ജിയാന്‍ ഫെന്ഗ് എന്ന യുവാവാണ് ഇത്തരത്തില്‍ കേസുകൊടുത് 1,20,000 ഡോളര്‍ നഷ്ടപരിഹാരം നേടിയത്.

ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്ന സമയത്താണ് സംഭവങ്ങളുടെ തുടക്കം, കാരണം ആ കുട്ടി വിരൂപിയായ കുട്ടി ആയിരുന്നു എന്ന്‍ ഫെന്ഗ് പറയുന്നു. അപ്പോള്‍ തന്നെ സംശയങ്ങളുടെ നിഴല്‍ ഭാര്യയുടെ മേല്‍ വീണു. അങ്ങനെ അവസാനം സഹിക്കവയ്യാതെ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭാര്യ തീരുമാനിച്ചു. കാരണം മറ്റൊന്നുമല്ല വിവാഹത്തിന് മുന്‍പ് സ്വന്തം വൈരൂപ്യം മാറ്റുവാന്‍ വേണ്ടി 1,00,000 ഡോളര്‍ മുടക്കി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തിയതായിരുന്നു അവര്‍.

ഇതിനെ തുടര്‍ന്നാണ് ഫെന്ഗ് കോടതിയെ സമീപിച്ചത്.സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കോടതി വിവാഹ മോചനവും ഫെന്ഗിനു  1,20,000 ഡോളര്‍ നഷ്ടപരിഹാരവും നല്‍കാന്‍ വിധിക്കുകയായിരുന്നു.

You May Also Like

വമ്പന്‍ ക്യാമറ ലെന്‍സുകള്‍…

ഫോട്ടോഗ്രഫി എന്നത് ഇന്നത്തെതലമുറ വളരെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണല്ലോ.. ക്യാമറകളില്‍ സാങ്കേതികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡി എസ് എല്‍ ആര്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന ചില ലെന്‍സുകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്..

പഴശ്ശിരാജയില്‍ ഹവായി ചെരുപ്പിട്ട് അഭിനയിച്ച തലക്കല്‍ ചന്തു !

ഹവായി ചെരുപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന റബ്ബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫ്‌ലിപ്പ്ഫ്‌ലോപ്പ് ചെരുപ്പുകള്‍ ലോകത്ത് ഉപയോഗിച്ച് തുടങ്ങുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ സൈനികരായിരുന്നു. പിന്നീടത് ലോകമെങ്ങും വ്യാപകമാവുകയാണ് ഉണ്ടായത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ 1800 കളില്‍ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്ന തലക്കല്‍ ചന്തു ഈ ഹവായി ചെരുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ച കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രം നമ്മോടു പറയുക.

ഐടി പ്രൊഫഷണല്‍സ് തീര്‍ച്ചയായും കാണുക…

അനവധി ജോലി സാധ്യതകള്‍ ഉള്ള ഈ മേഖലയില്‍ നിന്നും കുറച്ച് ചെറുപ്പക്കാര്‍, ടെക്കികള്‍ക്ക് വേണ്ടി ഒരു ഗാനം സമര്‍പ്പിക്കുന്നു.

കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് തൂങ്ങി മരിച്ചു..!!!

ഇതിന്റെ ഗുട്ടന്‍സ് അറിയാന്‍ ഈ വീഡിയോ ഒന്ന് ഇരുന്നു കാണണം…നിങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും എന്ന് ഉറപ്പ്..