മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സജീവസാന്നിധ്യം അറിയിക്കുന്ന നായികയാണ് ഹണി റോസ്. മോൺസ്റ്റർ എന്ന സിനിമയിലെ ഉജ്ജ്വലമായ അഭിനയത്തിന് ശേഷം തെലുങ്ക് സൂപ്പർ സ്റ്റാർ ബാലയ്യയുടെ കൂടെ അഭിനയിച്ച വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് സിനിമ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ തെലുങ്ക് പറയുന്ന ഹണിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ചിത്രത്തെപ്പറ്റിയും അണിയറപ്രവർത്തകരെ കുറിച്ചും ഹണി സംസാരിക്കുന്ന വീഡിയോയാണ് ഇത്. താരത്തിന്റെ തെലുങ്ക് കേട്ട് അമ്പരന്ന ആരാധകരുടെ കമന്റുകളാണ് കമന്റ് ബോക്സ് നിറയെ. തെലിങ്ക് നടികളേക്കാൾ ഭംഗിയായി തെലുങ്ക് പറയുന്ന ഹണിയെ ഏവരും വാനോളം പ്രശംസിക്കുന്നുണ്ട്. വീഡിയോ കാണാം.

ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ എങ്ങിനെ തിരിച്ചറിയാം ?
ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ എങ്ങിനെ തിരിച്ചറിയാം ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന