ഹരികൃഷ്ണന്‍സ് രണ്ടാം ഭാഗത്തില്‍ ധര്‍മ്മനും പിഷാരടിയും; ഒരു പറ്റിക്കല്‍ വിളി !

222

മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ അവതാരകരായി വിലസുകയാണ് അടുത്ത കൂട്ടുകാര്‍ കൂടിയായ രമേശ്‌ പിഷാരടിയും ധര്മ്മജനും. ഇവരെ രണ്ടു പേരെയും വച്ച് ഹരികൃഷ്ണന്‍സ് എന്നാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ ചിലര്‍ തീരുമാനിച്ചു. ഈ ആവശ്യവുമായി ധര്മ്മനെ അവര്‍ സമീപിക്കുകയും ചെയ്തു..!

റെഡ് എഫ്എം അവതരിപ്പിക്കുന്ന ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ എന്നാ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് പിഷാരടിയുടെ നേതൃത്വത്തില്‍ ധര്മാണ് പണി കൊടുത്തത്…ബാക്കി എല്ലാം നിങ്ങള്‍ കേട്ട് നോക്കു…