ഹര്‍ഡില്‍ ചാടി കടക്കുന്ന ഈ പുള്ളി ഒരു പുലിയാണ് ! (വീഡിയോ)

234

പുള്ളിപുലിയേയും യന്ത്രമനുഷ്യനേയും തമ്മില്‍ യോജിപ്പിച്ച് ഒരു സങ്കരണയിനം യന്ത്രം ഉണ്ടാക്കിയാല്‍ എന്ത് പറ്റും?

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി എംഐറ്റിയിലെ വിധഗ്തര്‍ പുള്ളിപുലിയുടെ വേഗവും കരുതും നിറഞ്ഞ ഒരു യാത്രമനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം അവര്‍ പുറത്തു വിട്ട വീഡിയോയില്‍ മനുഷ്യനെ വെല്ലുന്ന ഈ യാത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിക്കുന്നു…