ഹാരി പോട്ടര്‍ ഹിന്ദിയില്‍ എടുത്താല്‍ ആരെയൊക്കെ അഭിനയിപ്പിക്കാം ???

0
192

Alia

വിശ്വവിഖ്യാതമായ നോവല്‍ ഹാരി പോട്ടറിനും അതിന്റെ ചുവടു പിടിച്ചു വന്ന സിനിമകള്‍ക്കുമെല്ലാം ആരാധകര്‍ ചില്ലറയൊന്നുമല്ല. ഇന്ത്യയിലും ഒരു വലിയ പങ്ക് ആരാധകര്‍ ഉണ്ട് താനും. എന്നാല്‍ ഈ സിനിമ ഇന്ത്യന്‍ ഭാഷയില്‍ ചിത്രീകരിച്ചാലോ ?.

അഭിനേതാക്കളായി ആരോയൊക്കെ തീരുമാനിക്കാം എന്ന് ആര്‍ക്കെങ്കിലും സംശയമുണ്ട് എങ്കില്‍ ഈ ചിത്രങ്ങള്‍ കാണൂ . ചില ആള്‍ക്കാരെ ഇതിലും നന്നായി അവതരിപ്പിക്കാന്‍ വേറെ ആരെയും കിട്ടിയില്ല എന്ന് വരും. അത്രക്ക് സാമ്യമുണ്ട് ഈ താരങ്ങള്‍ക്ക് ഹോളിവുഡ് താരങ്ങളുമായി.

ഹാരി പോട്ടറിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആലിയ ഭട്ട് നായികയായി വന്നാലോ ?

ഇനിയുള്ളവ ഒന്ന് കണ്ടു നോക്കൂ …

Amitabh

Kareena

Imran

Ranbir

Arshad

Bajpai (1)

Bedi

Kunal

Lilette Dubey

Mamta

OMPURI

Rajat

Alia

Satish

Sibbal

Supriya

Udaan