ഹിറ്റ്‌ലര്‍ കഞ്ചാവിന് അടിമയായിരുന്നു..

267

hitler-salute-e1369770447950

ജെര്‍മ്മനിയുടെ ഏകാധിപതിയും രണ്ടാം ലോക മഹായുദ്ധത്തിന് കാരണക്കാരനുമായ അഡോള്‍ഫ് ഹിറ്റ്‌ലരെ പറ്റി പല കാര്യങ്ങളും കേട്ടിടുണ്ട്. ദുഷ്ട്ടന്‍, ഇടുങ്ങിയ മനസുള്ളവന്‍, കൊലപാതകി, തുടങ്ങി അവസാനം പെണ്ണുപിടിയന്‍ എന്നാ പേര് വരെ വന്നു. ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത‍ ഹിറ്റ്‌ലര്‍ കഞ്ചാവിന് അടിമയായിരുന്നു എന്നാണ്.

ലോകത്തെ വെറുപ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത ഹിറ്റ്‌ലറെ കുറിച്ച് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബ്രിട്ടനിലെ ഒരു ടെലിവിഷന്‍ ഷോയില്‍ കാണിച്ച ഡോക്യുമെന്‍റ്ററിയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ കഞ്ചാവിന്റെ ലഹരിയില്‍ മാത്രമാണ് ജീവിച്ചതെന്നാണ് ഡോക്യുമെന്‍റ്ററി പറയുന്നത്..

74 ഇനം മരുന്നുകളുടെ മിശ്രിതമായിരുന്നു ഹിറ്റ്‌ലറുടെ ഇഷ്ട്ട ലഹരിയെന്നും ഡോക്യുമെന്‍റ്ററി അവകാശപെടുന്നു. തനിക്കു മാത്രമല്ല തന്‍റെ സൈനികര്‍ക്കും ഈ ലഹരി മിശ്രിതം കൊടുക്കാന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടിരുന്നു. അവരുടെ ആക്രമണ വീര്യം വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നുയിത്.

അതുമാത്രമല്ല ഹിറ്റ്‌ലര്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നും ഡോക്യുമെന്‍റ്ററി പറയുന്നു. ഈ രഹസ്യം പുറത്തുവരാതിരിക്കാന്‍ വേണ്ടി മാത്രം 15൦ പേരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്. എന്തായാലും ഈ ഡോക്യുമെന്‍റ്ററി ചില്ലറ കുഴപ്പങ്ങള്‍ ഒന്നുമല്ല ലോക രാഷ്ട്രീയത്തെ കാത്തിരിക്കുന്നത് എന്ന് ഉറപ്പാണ്‌.