ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന യാത്രാനുഭവങ്ങള്‍

യാത്രകള്‍ ഒരു  അനുഭവമാണ്. കാലന്തരങ്ങളിലൂടെ, വിവിധ ദേശങ്ങളിലൂടെ ഒരു യാത്രികന്‍ കടന്ന്‍ പോകുമ്പോള്‍ അയാള്‍ക്ക് കേവലം കാഴ്ച്ചള്‍ക്കപ്പുറം ആ നാടിന്‍റെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയുമ്പോഴേ യാത്രള്‍ക്ക് പൂര്‍ണത കൈവരു. ഒരു നാടിന്റെ ദ്രശ്യ ചാരുത ഒരു ക്യാമറ ലെന്‍സ്‌ ഒപ്പിയെടുക്കുന്നതിനോളം ഹൃദ്യമായി ആസ്വാദകരിലെത്തിക്കാന്‍ കഴിയുന്ന മറൊരു മാധ്യമമില്ല.

ഫോട്ടോ ജേര്‍ണലിസ്റ്റ്  സാമന്ത മര്‍ഫി പകര്‍ത്തിയ ചിത്രങ്ങള്‍ ..

tumblr nb134px Wt A1r5v5c9o1 1280
തമിഴ് നാട് കൊടൈകനാല്‍  
tumblr nj7fomweny1r5v5c9o1 1280
കാഴ്ചകള്‍ പോലെ ഒരു നാടിന്റെ ആത്മാവ് പ്രതിഭലിക്കുന്ന സ്വാദ് കൂടി അടുത്തറിഞ്ഞാലെ യാത്രകള്‍ പൂര്‍ത്തിയാകു. ബാര്‍സിലോണയിലെ രുചി വൈവിധ്യങ്ങള്‍..
tumblr na9q0w Ifq Q1r5v5c9o1 1280
ഹവായിലെ മുളങ്കാടുകള്‍
tumblr nagkgqz9hr1r5v5c9o1 1280
ചിക്കാഗോ നഗരകാഴ്ച്ചകള്‍

tumblr nab36j N9 Y31r5v5c9o1 1280

ഗ്രാന്‍ഡ്‌ ടെറ്റന്‍

tumblr nd5uz4pii21r5v5c9o1 1280
ലാസ് വെഗാസ്
tumblr nbnbon9po L1r5v5c9o1 1280
മൊറോക്കോ : ഒരു രാത്രി കാഴ്ച്ച
tumblr nonxth Uq761r5v5c9o1 1280
ആഴകടല്‍ മീന്‍ പിടുത്തം : ഇസ്ലാ മുജിറീസ്, മെക്സിക്കോ