Featured
ഹൃദയമിടിപ്പ് നിര്‍ത്തുന്ന ചിത്രങ്ങളുമായി ഉക്രൈനിയന്‍ സ്റ്റണ്ട് മാന്‍
പല സ്ഥലങ്ങളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം നമ്മള് കാണാറുണ്ട്, ഇത് നിങ്ങള്‍ വീട്ടില്‍ വെച്ച് ട്രൈ ചെയ്യരുത് അല്ലെങ്കില്‍ ചെയ്തു നോക്കരുത് എന്ന്. എന്നാല്‍ ഈ പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങള്‍ കണ്ട ശേഷം ഒരിക്കലും ഇത് ട്രൈ ചെയ്യരുത് എന്നാണ് നമുക്ക് പറയാനുള്ളത്. ഇത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമില്ല. നമ്മള് താഴെ പറയുന്ന ഉക്രൈനിയന്‍ സ്റ്റണ്ട് മാസ്റ്റര്‍ക്ക് മാത്രം കഴിയുന്ന ചില രംഗങ്ങള്‍ ആണിത്.
104 total views

26 കാരനായ ഈ ഉക്രൈനിയന്‍ സ്റ്റണ്ട് മാന്‍ നമ്മുടെ എല്ലാവരുടെയും ഹൃദയമിടിപ്പ് നിര്‍ത്താന്‍ വേണ്ടി തന്നെ ഇറങ്ങി തിരിച്ചത് ആണെന്ന് തോന്നുന്നു. മുസ്റ്റാങ്ങ് വാണ്ടഡ് എന്ന് പേരുള്ള ഇദ്ദേഹം മരണത്തെ മുന്നില്‍ കണ്ടു കൊണ്ടുള്ള ചിത്രങ്ങളാണ് നമ്മള്‍ക്ക് മുന്നിലേക്ക് ഇട്ടു തരുന്നത്.
ഇനി ഇദ്ദേഹത്തിന്റെ പോളിസി കേള്‍ക്കേണ്ടേ, അത് ഇങ്ങനെയാണ്.
നമ്മള്‍ക്ക് സംഭവിക്കാനുള്ള ഏറ്റവും വൃത്തികെട്ട സംഭവമൊന്നുമല്ല മരണം. എല്ലാവരും മരിക്കും. എന്നാല്‍ എല്ലാവര്ക്കും അവര്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
തന്റെ വെബ്സൈറ്റിലൂടെയും യൂട്യൂബിലൂടെയും ഇദ്ദേഹത്തിന്റെ അഭ്യാസങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതോടെയാണ് ഇദ്ദേഹം ലോകമറിയുന്നവനാകുന്നത്.
http://youtu.be/OEsAxq1R5rA
എങ്ങിനെയുണ്ട് നമ്മുടെ 26 കാരനായ ഈ ഉക്രൈനിയന്‍ സ്റ്റണ്ട് മാന്‍ ?
105 total views, 1 views today